BREAKING NEWS ട്രാക്ടർ ഉപയോഗിച്ച് മുകളിലെ പാറ നീക്കം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി കൂറ്റൻ കല്ലുകളും മണ്ണും താഴേനിന്ന് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ദേഹത്തേക്കും തലയിലേക്കും പതിച്ചു, 9 പേർക്ക് ദാരുണാന്ത്യം, അഞ്ചുപേർക്ക് ഗുരുതര പരുക്ക്, കല്ലും മണ്ണും നീക്കം ചെയ്യുന്നത് യന്ത്രസഹായത്തോടെ, മരണസംഖ്യ ഉയർന്നേക്കും by pathram desk 5 July 2, 2026