BREAKING NEWS

മുറ്റത്ത് ഓടിക്കളിക്കുകയായിരുന്ന ഒന്നരവയസുകാരിയുടെ ദേഹത്തേക്ക് മരം വീഴാതിരിക്കാനുള്ള ശ്രമത്തിനിടെ രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

നാവായിക്കുളം: സഹോദരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അയൽവാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് ദേഹത്തുവീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. കുടവൂർ എൻഎൻബി ഹൗസിൽ സഹദിന്റെയും നാദിയയുടെയും മകൾ റിസ്‌വാന (7)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.

ഒന്നരവയസുള്ള സഹോദരി വീടിനു പിറകിൽ കളിച്ചുകൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ടു സഹോദരിയെ രക്ഷിക്കാൻ റിസ്‌വാന അവിടേക്ക് ഓടിയെത്തുകയായിരുന്നു. ഈ സമയം മരം റിസ്‌വാനയുടെ ദേഹത്തേക്കു പതിച്ചു. ഗുരുതരമായി പറിക്കേറ്റ റിസ്‌വാനയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിസ്‌വാനയുടെ സഹോദരിയെ അത്ഭുതകരമായി രക്ഷപെടുത്തുകയും ചെയ്തു.

വിവാഹപ്പിറ്റേന്ന് സ്വന്തം വീട്ടിലേക്കു വിരുന്നുപോകവെ സുഹൃത്തിനെ കാണാനെന്ന പേരിൽ വണ്ടി നിർത്തിച്ചു, ഭർത്താവിനെ നടുറോട്ടിൽ നിർത്തി കാമുകനൊപ്പം പോയി, യുവതിയെ പോലീസ് പൊക്കിയത് താനൂരിലുള്ള കാമുകന്റെ വീട്ടിൽ നിന്ന്

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026