ഷാഫി പറമ്പിലിന്റെ സമ്മർദം…!!! പാലക്കാട് കോൺഗ്രസിൽ അടി തുടങ്ങി…!!! രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ. പി സരിൻ..!! വാർത്താസമ്മേളനം വിളിക്കും…

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ‌ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ. പി സരിൻ. പാർട്ടി അവ​ഗണിച്ചെന്ന് സരിൻ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ അവ​ഗണിച്ചെന്ന് സരിന്റെ ആക്ഷേപം. ഇന്ന് രാവിലെ 11.30ന് സരിൻ മാധ്യമങ്ങളെ കാണും.

രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പാലക്കാട് കോൺ​ഗ്രസിലെ ഒരു വിഭാ​ഗം രം​ഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ സരിൻ എന്നൊരു കോൺ​ഗ്രസ് പ്രവർത്തകൻ ഈ നാട്ടിലുണ്ടെന്ന് ജനങ്ങളെ അറിയിക്കുമെന്ന് ഡോ. പി സരിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. പി. സരിൻ, വിടി, ബൽറാം എന്നീ പേരുകളായിരുന്നു പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ‌ നേതൃത്വം പരി​ഗണിച്ചിരുന്നത്.

അവസരം മുതലെടുക്കാൻ നിർണായക നീക്കവുമായി സിപിഎം ..!!! കോൺഗ്രസുമായി ഇടഞ്ഞ പി. സരിനെ ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാൻ വാഗ്ദാനം… സരിനെ അനുനയിപ്പിക്കാൻ കോൺഗ്രസിൻ്റെ ശ്രമം…

ഷാഫി പറമ്പിലിന്റെ രാഷ്ട്രീയ സമ്മർദമാണ് പത്തനംതിട്ടയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കാൻ തീരുമാനിച്ചത്. രാഹുലിന് മണ്ഡലത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ധാരണ ഉണ്ടാകില്ലെന്ന് വിമർശിച്ച് കോൺ​ഗ്രസിലെ ഒരു വിഭാ​ഗം രം​ഗത്തെത്തിയിരുന്നു. ഡോ. പി സരിനോ വിടി ബൽറാമോ സ്ഥാനാർഥി ആകുന്നതിൽ വിയോജിപ്പില്ലെന്ന് ഒരു വിഭാ​ഗം വ്യക്തമാക്കിയിരുന്നു. എന്നാൽ എതിർപ്പെല്ലാം മറികടന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം.

ദിവ്യ നടത്തിയത് ആസൂത്രിത നീക്കം..!! പരമാവധി അപമാനിച്ചുവിടാൻ തിരക്കഥ ഒരുക്കി..!!! മാധ്യമ പ്രവർത്തകർ ആരുമില്ലാത്തതിനാൽ ദിവ്യ എത്തുന്നതിന് തൊട്ടുമുൻപ് ഒരു വീഡിയോഗ്രാഫർ സ്ഥലത്ത് എത്തി..!!! 6 മിനിട്ട് പ്രസംഗം ചിത്രീകരിച്ചു.. രാത്രി ഈ വീഡിയോ ചാനലുകൾക്ക് നൽകി…

പി.പി ദിവ്യയുടെ ഭർത്താവിൻ്റേതാണ് പെട്രോൾ പമ്പ്…!! പരാതിക്കാരനായ പ്രശാന്ത് വെറും ബിനാമിക്കാരൻ…!!! സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾക്കും പെട്രോൾ പമ്പിൽ പങ്കാളിത്തമുണ്ടെന്ന് കോൺഗ്രസ് ആരോപണം…!!!

ഇതിന് ബ്രേക്ക് ഇല്ലാ..!!! വീണ്ടും കുതിച്ച് സ്വർണ്ണവില..!!! ഇന്ന് പുതിയ റെക്കോർഡ്…!! 57,000 കടന്ന് മേലേക്ക്… ഒരു പവൻ വാങ്ങണമെങ്കിൽ കുറഞ്ഞത് 62000 രൂപ നൽകേണ്ടി വരും..!!!

അതേസമയം കോൺഗ്രസിനു പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാനെന്ന് ചോദിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടു. കെ. കരുണാകരന്റെ കുടുംബത്തെ (പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ) കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺഗ്രസുകാർക്ക് കിട്ടിയുള്ളൂവെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രം പങ്കുവച്ച് പത്മജ കുറിച്ചു. പാലക്കാട് കെ. മുരളീധരന്റെ പേര് കേട്ടിരുന്നു. കെ. കരുണാകരന്റെ മകനു സീറ്റ് കൊടുക്കില്ലെന്ന് താൻ പറഞ്ഞത് ശരിയായില്ലേയെന്നും പാലക്കാട്‌ ജില്ലാ നേതൃത്വം ഒറ്റക്കെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ. മുരളീധരനു സീറ്റ്‌ നിഷേധിച്ചുവെന്നും പത്മജ ആരോപിച്ചു.

ആദ്യം വിജിലൻസിൻ്റെ മൊഴിയെടുക്കൽ…!!! പിന്നാലെ ദിവ്യയുടെ അഴിമതിയാരോപണ പ്രസംഗം…!!! യാത്രയയപ്പ് പരിപാടിക്ക് ശേഷം വീട്ടിലെത്തി വസ്ത്രം പോലും മാറാതെ ജീവനൊടുക്കി… മൃതദേഹം കണ്ടെത്തിയത് തീൻമുറിയിൽ…

ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് അങ്കം തുടങ്ങി കോൺഗ്രസ്..!!! പ്രിയങ്കയും രാഹുലും രമ്യയും സ്ഥാനാർത്ഥികൾ…!! പാലക്കാട്ട് കോൺഗ്രസിൽ ഒരു ആൺകുട്ടിപോലുമില്ലേ എന്ന് പദ്മജ…!!!

മലയാളത്തിലെ സൂപ്പർ നായികയെ അമേരിക്കയിൽ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി..!! ന്യൂയോർക്ക് ഗ്യാങ് നടിയെ പീഡിപ്പിച്ചു കൊണ്ടേയിരുന്നു…ഒടുവിൽ രക്ഷപെട്ടത് സിനിമയെ വെല്ലുന്നതരത്തിൽ…!!! ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി ആലപ്പി അഷറഫ്…!!!

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പാലക്കാട്‌ ശ്രീ രാഹുൽ മങ്കൂട്ടത്തിൽ മത്സരിക്കുന്നു എന്ന് കേട്ടു. ഞാൻ പറഞ്ഞതെല്ലാം ശരിയായി വരുന്നു. പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാൻ? കെ.കരുണാകരന്റെ കുടുംബത്തെ (പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ) കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺഗ്രസുകാർക്ക് കിട്ടിയുള്ളൂ ഇലക്ഷനു മത്സരിപ്പിക്കാൻ? കെ.മുരളീധരന്റെ പേര് കേട്ടിരുന്നു. ഞാൻ അപ്പോഴേ പറഞ്ഞു കെ.കരുണാകരന്റെ മകന് അവർ സീറ്റ്‌ കൊടുക്കില്ല എന്ന്. പറഞ്ഞത് ശരിയായില്ലേ ? പാലക്കാട്‌ ജില്ലാ നേതൃത്വം ഒറ്റക്കെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ.മുരളീധരനു സീറ്റ്‌ നിഷേധിച്ചു. ഇത് ആരും ഇല്ല എന്ന് പറയേണ്ട.

ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ആർത്തവ അവധി എടുത്തോ എന്ന് ജീവനക്കാരൻ…!!! വിവരാവകാശ പ്രകാരം അപേക്ഷ നൽകി…!! പുതിയ വിവാദം, സമരം..!!!

ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ആർത്തവ അവധി എടുത്തോ എന്ന് ജീവനക്കാരൻ…!!! വിവരാവകാശ പ്രകാരം അപേക്ഷ നൽകി…!! പുതിയ വിവാദം, സമരം..!!!

P Sarin against Rahul Mamkootathil candidateship for Palakkad by-election
congress dr p sarin Palakkad by-election Rahul Mamkootathil

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7