പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർത്ഥി പി. സരിനെ പുകഴ്ത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. സഖാവ് സരിന്‍ കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രമാകുമെന്ന് ബാലൻ പറഞ്ഞു. സരിനെ നല്ല രീതിയില്‍ തങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും സംഘടന രംഗത്തും പാര്‍ലമെന്ററി രംഗത്തും ഏറ്റവും...
പാലക്കാട്: എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ.പി. സരിനെ പരിഹസിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. പാലക്കാട് വിജയിച്ച ശേഷം നേരെ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസിൽ എത്തുമെന്നറിയിച്ച പി. സരിനെയും കാത്ത് എന്നാണ് ജ്യോതികുമാർ ഫേസ്ബുക്കിൽ കുറിച്ചത്. യുഡിഎഫ് കേന്ദ്ര...
പാലക്കാട്: പാലക്കാടിനെ പുതിയ പാലക്കാടാക്കി മാറ്റുന്ന വികസന വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ടാണ് ഇടതുപക്ഷ സ്ഥാനാർത്ഥി പി. സരിൻ വോട്ടുപിടിക്കുന്നത്. ഓരോ വോട്ടർമാരോടും സരിൻ പറയുന്നത് ഇതാണ്. "കേവലം വാഗ്ദാനങ്ങളല്ല, മറിച്ച് ഉറപ്പാണ് ഞാൻ തരുന്നത്. എന്റെ വാഗ്ദാനങ്ങൾക്കും ഉറപ്പിനും ഭരണത്തിന്റെ കരുത്തുണ്ട്. പറഞ്ഞാൽ പറഞ്ഞ കാര്യം...
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയ ഇ.പി ജയരാജന്റെ ആത്മകഥയാണ് പുറത്തുവന്നതെന്ന് പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ. തിരക്കഥ എഴുതിയത് ഷാഫി പറമ്പിലാണെന്നും വി ഡി സതീശൻ കൂടെ നിന്നുവെന്ന് പി സരിൻ ആരോപിച്ചു. പോളിംഗിനെ സ്വാധീനിക്കാൻ കൊണ്ടുവന്ന ആയുധമാണ് ഇ പി ജയരാജന്റെ...
പാലക്കാട്: കള്ളപ്പണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ഇടയില്‍ നടക്കുന്ന കൈമാറ്റങ്ങള്‍ കണ്ടെത്താന്‍ എല്‍ഡിഎഫിന് സ്‌ക്വാഡുകളുണ്ടെന്ന് പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.പി. സരിന്‍. എവിടെ എന്തു നടന്നാലും വളരെ കൃത്യമായ വിവരം കിട്ടും. എവിടെ, എന്ത്, ആര് ചെയ്താലും അത് മനസിലാവും. ഇതിനായി സിസിടിവിക്കുമപ്പുറം ജനങ്ങളുടെ...
പാലക്കാട്: കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ വിങ് കണ്‍വീനറായിരുന്ന ഡോ. പി.സരിന്‍ പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് സരിന്‍ സിപിഎമ്മിനോട് സമ്മതം അറിയിച്ചുവെന്നാണ് ഏറ്റവും പുതിയ വിവരം. വ്യാഴാഴ്ച നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍...
പാലക്കാട്: സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയ ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി. സരിന്‍ സിപിഎമ്മിലേക്കെന്ന് സൂചന. പി സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയായി. സരിനെ സ്ഥാനാര്‍ഥിയാക്കുന്നത് സിപിഎമ്മിന് ഗുണം ചെയ്യുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.
പാലക്കാട്...