കുന്നംകുളം: എസ്ബിഐ ബ്രാഞ്ച് ജീവനക്കാരന് കോവിഡ്. ഓഡിറ്റ് വിഭാഗത്തിലെ ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രാഞ്ചിലെ മുഴുവൻ ജീവനക്കാരും നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം. ഇടപാടുകാരുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിക്കുന്നു.
കൊച്ചി: ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ED - എക്സ്ട്രാ ഡീസന്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുങ്ങുന്ന ഫാമിലി ഡ്രാമയാണ് എക്സ്ട്രാ ഡീസന്റ്. ഇ ഡി യുടെ...
ബ്ലോക്ക്ബസ്റ്റർ ചിത്രം "ഐ സ്മാർട് ശങ്കർ" തീയേറ്ററുകളിൽ എത്തിയിട്ട് 4 വർഷങ്ങൾ തികയുമ്പോൾ റാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന 'ഡബിൾ ഐ സ്മാർടിന്റെ' പുതിയ അപ്ഡേറ്റ് പുറത്ത്....