കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; മുഖ്യമന്ത്രിമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ജൂണ്‍ 16, 17 തീയതികളില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച.

കേരളം ഉള്‍പ്പെടെ 21 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരമെന്നാണ് സൂചന. ലോക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്‌

follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7