spot_imgspot_img

BREAKING NEWS

​ശ​ത്രു​സം​ഹാ​ര​ ​പൂ​ജയ്ക്ക് പേരുകേട്ട മാടായിക്കാവിൽ പൂജ നടത്തി എഡിജിപി അജിത്‌കുമാർ…, കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിലും ദർശനം നടത്തി.., സു​ര​ക്ഷ​യ്ക്കാ​യി​ ​ഒ​രു​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​കൂടെ…

കണ്ണൂർ: വിവാദങ്ങൾക്കിടെ എഡിജിപി അജിത്‌കുമാർ മാടായിക്കാവിൽ എത്തി ശത്രുസംഹാര പൂജ നടത്തി. ഞായറാഴ്ച പുലർച്ചെയാണ്​ പ​ഴ​യ​ങ്ങാ​ടി​ ​മാ​ടാ​യി​ക്കാ​വിൽ എത്തിയത്. കൂടാതെ കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിലും എഡിജിപി ദർശനം നടത്തി. പു​ല​ർ​ച്ചെ​ ​അ​ഞ്ചോ​ടെ​യാ​ണ് ​മാ​ടാ​യി​ക്കാ​വി​ലെ​ത്തി​യ​ത്.​ ​ശാ​ക്തേ​യ​ ​ക്ഷേ​ത്ര​മാ​യ​ ​ഇ​വി​ട​ത്തെ​ ​പ്ര​ധാ​ന​ ​വ​ഴി​പാ​ടാ​ണ് ​ശ​ത്രു​സം​ഹാ​ര​ ​പൂ​ജ.​ തുടർന്ന് ​ത​ളി​പ്പ​റ​മ്പ്...

അൻവറിനെതിരേ അടുത്ത പണി…!!! പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാനുള്ള നടപടികൾ ആരംഭിച്ചു…!! എട്ട് മാസം മുൻപ് ഹൈക്കോടതി ഉത്തരവിട്ടത് നടപ്പിലാക്കാൻ പഞ്ചായത്ത് ഉറക്കമുണർന്നത് ഇപ്പോൾ…

നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെ തുറന്ന പോരിന് ഇറങ്ങിയ പി വി അൻവർ എംഎൽഎയുടെ പാർക്കിനെതിരെ നടപടിയുമായി കൂടരഞ്ഞി പഞ്ചായത്ത്. കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി വി ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാനുള്ള നടപടികളാണ്...

സിദിഖിൻ്റെ കാര്യത്തിൽ ഇന്ന് തീരുമാനം ആകും…!!! സുപ്രീം കോട ഇന്ന് കേസ് പരിഗണിക്കും.. ജാമ്യാപേക്ഷ തള്ളിയാൽ കീഴടങ്ങിയേക്കും…, സിദ്ദിഖും പൊലീസും ഒത്തുകളിക്കുന്നതായി പരാതിക്കാരി…

ന്യൂഡൽഹി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതി നടൻ സിദ്ദിഖിന് ഇന്ന് നിർണായക ദിനം. നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നു സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ നടൻ ഒളിവിൽപോയിരുന്നു. സുപ്രീംകോടതി വിധി എതിരായാൽ സിദ്ദിഖ് കീഴടങ്ങിയേക്കും. പ്രത്യേക അന്വേഷണ...

വേഗം മരിക്കുമെന്ന് കരുതേണ്ട.., മോദിയെ അധികാരത്തിൽ നിന്ന് താഴെ ഇറ ക്കുന്നത് വരെ ജീവനോടെ ഉണ്ടാകും…!! പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം…

കശ്മീർ: തിരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ കഠ്‌വയിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉടൻ തന്നെ വേദിയിലുണ്ടായിരുന്ന നേതാക്കളെത്തി അദ്ദേഹത്തെ കസേരയിലേക്ക് ഇരുത്തി. പ്രസംഗം ആരംഭിച്ചപ്പോൾ മുതൽ ഖാർഗെ അവശനായിരുന്നു. ഇതിനിടയിലാണ് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്....

POPULAR

INR - Indian Rupee
USD
83.91
AUD
56.30
EUR
93.12
GBP
110.28

ENTERTAINMENT

spot_img

Latest Stories

സഞ്ജുവിനേക്കാളും ഓപ്പണിങ്ങിൽ മികച്ചു നിൽക്കുക മറ്റൊരു താരം…!!! ഫിനിഷറുടെ റോളിൽനിന്ന് ഓപ്പണറിലേക്ക് വന്നാൽ നല്ലതെന്ന് മുൻ ഇന്ത്യൻ താരം

മുംബൈ: ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ അഭിഷേക് ശര്‍മയ്ക്കൊപ്പം റിങ്കു സിങ് ഓപ്പണിങ് ബാറ്ററാകണമെന്ന് മുൻ ഇന്ത്യൻ താരം സാബ കരീം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിൽ‍ യുവതാരം അഭിഷേക് ശർമ മാത്രമാണ് സ്പെഷലിസ്റ്റ് ഓപ്പണിങ് ബാറ്ററായുള്ളത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായും ഡൽഹി ക്യാപിറ്റൽസിനു...

സൈബര്‍ സുരക്ഷ, ടാലന്റ് മാനേജ്മെന്റ്, കാലാവസ്ഥ വ്യതിയാനം, മാക്രോ ഇക്കണോമിക് റിസ്‌കുകള്‍… , ഐസിഐസിഐ ലൊംബാര്‍ഡും ഐആര്‍എം ഇന്ത്യ അഫിലിയേറ്റും ഇന്ത്യ റിസ്‌ക് റിപ്പോര്‍ട്ടിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി

മുംബൈ: വിക്ഷിത് ഭരത് 2047 പ്രോഗ്രാമിന് കീഴില്‍ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുമ്പോള്‍, അതിവേഗ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുന്നു. സങ്കീര്‍ണമായ അപകട സാധ്യതയുള്ള അന്തരീക്ഷത്തിനിടയിലെ ഈ പുരോഗതി ഇന്ത്യയിലെ വ്യവസായങ്ങള്‍ക്ക് അവസരങ്ങളും വെല്ലുവിളികളും നല്‍കുന്നു. മുന്‍കൂട്ടി കണക്കാക്കിയ റിസ്‌ക് എടുത്ത് മുന്നിലുള്ള ഭീഷണികളും...

വേഗം മരിക്കുമെന്ന് കരുതേണ്ട.., മോദിയെ അധികാരത്തിൽ നിന്ന് താഴെ ഇറ ക്കുന്നത് വരെ ജീവനോടെ ഉണ്ടാകും…!! പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം…

കശ്മീർ: തിരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ കഠ്‌വയിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉടൻ തന്നെ വേദിയിലുണ്ടായിരുന്ന നേതാക്കളെത്തി അദ്ദേഹത്തെ കസേരയിലേക്ക് ഇരുത്തി. പ്രസംഗം ആരംഭിച്ചപ്പോൾ മുതൽ ഖാർഗെ അവശനായിരുന്നു. ഇതിനിടയിലാണ് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്....

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7