Tag: #whattsup
തെരഞ്ഞെടുപ്പ് വരുന്നു; വാട്ട്‌സ്ആപ്പിനെ പൂട്ടാന്‍ കേന്ദ്രത്തിന്റെ പുതിയ നീക്കം
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വാട്‌സാപ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നതു തടയാന്‍ കര്‍ശന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍.
വ്യാജവാര്‍ത്തകള്‍ ഉള്‍പ്പെടെയുള്ള പരാതികള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഇന്ത്യയില്‍ പരാതിപരിഹാര ഓഫിസറെ വാട്‌സാപ് നിയമിച്ചു. ഗ്ലോബല്‍ കസ്റ്റമര്‍ ഓപറേഷന്‍സ് ലോക്കലൈസേഷന്‍ ഡയറക്ടര്‍...
ഇനി മുതല്‍ വാട്ട്‌സാപ്പ് വഴി പണവും അയക്കാം….
കാലിഫോര്‍ണിയ: ഫേസ്ബുക്ക് ഏറ്റെടുത്ത ശേഷം വലിയ മാറ്റങ്ങളാണ് വാട്ട്സാപ്പില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റാറ്റസ് അപ്ഡേറ്റുകള്‍, വോയിസ്/വീഡിയോ കോള്‍, ഗ്രൂപ്പ് വീഡിയോ ചാറ്റ് എന്നിവയുമായി രൂപം മാറിക്കൊണ്ടിരിക്കുകയാണ് വാട്ട്സാപ്പ്. ഇപ്പോഴിതാ വാട്ട്സാപ്പ് വഴി പണമിടപാട് നടത്താനുള്ള സംവിധാനവും ഒരുക്കുകയാണ് ഫേസ്ബുക്ക്.
എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ്...
ഇനി അമളിപറ്റിയാലും പേടിക്കണ്ട ! ഒരു മണിക്കൂര്‍ സമയമുണ്ട്, വാട്സ് ആപ്പിലെ പുതിയ പരിഷ്‌കരണം
കാലിഫോര്‍ണിയ: അയച്ച സന്ദേശം തിരിച്ചെടുക്കാനുള്ള സമയപരിധി നീട്ടാനൊരുങ്ങി വാട്സ് അപ്പ്. നിലവില്‍ ഏഴു മിനിറ്റാണ് പരിധി. ഇത് വര്‍ദ്ധിപ്പിച്ച് ഒരു മണിക്കൂറും എട്ടുമിനിറ്റുമായി വര്‍ദ്ധിപ്പിക്കാനാണ് വാട്സ് അപ്പ് തീരുമാനിച്ചത്.പുതിയ സൗകര്യം വാട്സ് അപ്പ് ബീറ്റ വെര്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ബീറ്റ 2.18.69 വെര്‍ഷനിലാണ്...
വാട്സ്ആപ്പില്‍ ഇനി ആ പണി നടക്കൂലാ…!
അനാവശ്യവും ആവര്‍ത്തനവും കൊണ്ട് വെറുപ്പിക്കലാണ് വാട്സ്ആപ്പിലെ അധിക ഗ്രൂപ്പുകളും. ഇതിനൊരു നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമമാണ് വാട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍. മറ്റു ഗ്രൂപ്പുകളില്‍ നിന്നോ, മുന്‍പേ വന്നതോ ആയ മേസെജുകള്‍ ഫോര്‍വേഡ് ചെയ്താല്‍ 'forwordedmessage' എന്ന നോട്ടിഫിക്കേഷനൊപ്പമായിരിക്കും ഷെയര്‍ ആവുക.
ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷനില്‍ ഇത് ലഭ്യമാവും....