Tag: #vismaya death

സ്ത്രീധന പീഡനം, ആത്മഹത്യ; വിസ്മയ കേസിൽ വിധി 23-ന്

കൊല്ലം: വിസ്മയ കേസിൽ മേയ് 23-ന് വിധി പറയും. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രസ്താവിക്കുക. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളം ഏറെ ചർച്ച ചെയ്ത കേസിൽ കോടതി വിധി പറയുന്നത്. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് 2021...

വിസ്മയയെ മുന്‍പു മര്‍ദ്ദിച്ചിട്ടുണ്ടെന്ന് കിരണ്‍ ; ബന്ധുക്കളെയും ചോദ്യം ചെയ്യും

കൊല്ലം: തിങ്കളാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നതായി ഭര്‍ത്താവ് കിരണ്‍കുമാര്‍ പൊലീസിനു മൊഴി നല്‍കി. ഇതിന്റെ പേരില്‍ പലതവണ തര്‍ക്കമുണ്ടായെന്നും വിസ്മയയെ മുന്‍പു മര്‍ദ്ദിച്ചിട്ടുണ്ടെന്നും കിരണ്‍ പൊലീസിനോടു സമ്മതിച്ചു. എന്നാല്‍ മരിക്കുന്നതിന്റെ തലേന്നു മര്‍ദിച്ചിട്ടില്ല. ഞായറാഴ്ച രാത്രി വഴക്കുണ്ടായി....

വിസ്മയയുടെ മരണം: കിരണ്‍ കുമാര്‍ അറസ്റ്റില്‍

കൊല്ലം: സ്ത്രീധനത്തെ ചൊല്ലിയുള്ള വഴക്കിന്റെ പേരില്‍ വിസ്മയ എന്ന യുവതിയുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ അറസ്റ്റില്‍. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത കിരണ്‍ കുമാറിനെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും. ഐപിസി 408, 307ബി എന്നീ...
Advertismentspot_img

Most Popular