Tag: # virat kohli

ഐ.എന്‍.എസ് വിരാടിനെ സംരക്ഷിക്കണം, അല്ലെങ്കില്‍ വിട്ടുതരണമെന്ന് ആവ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് ബ്രിട്ടീഷ് ട്രസ്റ്റിന്റെ കത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ് വിരാടിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് ട്രസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണും കത്തെഴുതി. ഇന്ത്യ ഡീക്കമ്മീഷന്‍ ചെയ്ത വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിരാട്, ബ്രിട്ടീഷ് റോയല്‍ നേവിയില്‍ എച്ച്എംഎസ് ഹെര്‍മ്സ് എന്ന പേരില്‍ സേവനമനുഷ്ടിച്ചിരുന്നു. മറ്റെല്ലാ...

വിരാട് കോഹ്ലിക്കൊപ്പം കുഞ്ഞു വയറുമായി നില്‍ക്കുന്ന അനുഷ്‌ക ; പുതിയ അതിഥി ജനുവരിയില്‍ എത്തുമെന്ന് അനുഷ്‌ക.ചിത്രം വൈറല്‍

ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടേയും നടി അനുഷ്‌ക ശര്‍മയുടേയും ജീവിതത്തിലേക്ക് പുതിയ അതിഥി കൂടി എത്തുന്നു. അനുഷ്‌ക തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പുതിയ വിശേഷം ലോകത്തെ അറിയിച്ചിരിക്കുന്നത്. വിരാട് കോഹ്ലിക്കൊപ്പം കുഞ്ഞു വയറുമായി നില്‍ക്കുന്ന ചിത്രമാണ് അനുഷ്‌ക പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞങ്ങള്‍ ഇനി മൂന്ന്, അടുത്ത വര്‍ഷം...

മുന്‍ കാമുകിയുമായി സംസാരിച്ചതിന് കോലി തന്നെ ചീത്തവിളിച്ചു വെളിപ്പെടുത്തലുമായി നിക് കോംപ്ടണ്‍

മുന്‍ കാമുകിയുമായി സംസാരിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോലി തന്നെ ചീത്തവിളിച്ച സംഭവം വിവരിച്ച് മുന്‍ ഇംഗ്ലണ്ട് താരം നിക് കോംപ്ടണ്‍. 2012ല്‍ ഇന്ത്യയില്‍ പര്യടനത്തിനു വന്ന സമയത്താണ് സംഭവം. അന്ന് ഇംഗ്ലിഷ് ടീമിന്റെ ഓപ്പണറായിരുന്നു കോംപ്ടണ്‍. പരമ്പരയ്ക്കു മുന്നോടിയായി...

കോഹ്ലിയും അനുഷ്‌കയും വിവാഹ മോചിതരാകുന്നു..?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും വിവാഹ മോചിതരാകുന്നുവെന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്! തീര്‍ത്തും അപ്രതീക്ഷിതമായാണ് കോലിയും അനുഷ്‌കയും വേര്‍പിരിയുന്നുവെന്ന് വ്യക്തമാക്കുന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ പ്രചരിച്ചത്. ഒരു ദേശീയ മാധ്യമത്തില്‍ വന്ന വാര്‍ത്തയെ ആധാരമാക്കിയാണ് #VirushkaDivorce...

സച്ചിന്‍ കളിച്ചയത്ര കാലം കളിക്കാന്‍ സാധിച്ചാല്‍ ആ നേട്ടം കോഹ് ലിയും സ്വന്തമാക്കും

രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികളെന്ന സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡ് ഭേദിക്കാന്‍ വിരാട് കോലിക്ക് സാധിക്കുമോ? ഇരുവര്‍ക്കുമൊപ്പം കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള ഇര്‍ഫാന്‍ പഠാനോടാണ് ചോദ്യമെങ്കില്‍ ഉത്തരം ഇതാ; സച്ചിനേപ്പോലെ സുദീര്‍ഘമായ രാജ്യാന്തര കരിയര്‍ ലഭിച്ചാല്‍ കോലി 100 സെഞ്ചുറികളെന്ന നേട്ടം മറികടക്കും! രാജ്യാന്തര ക്രിക്കറ്റില്‍...

‘നല്ലൊരു പന്തെറിഞ്ഞാല്‍ കോഹ് ലി ബോളറെ ചീത്തവിളിക്കും’ അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകള്‍ പൊതുജന മധ്യത്തില്‍ പറയാന്‍ കൊള്ളില്ല.. അല്‍ അമീന്‍ ഹുസൈന്റെ വെളിപ്പെടുത്തല്‍

ധാക്ക: 'നല്ലൊരു പന്തെറിഞ്ഞാല്‍ ഏതു ബാറ്റ്‌സ്മാനാണെങ്കിലും അതു തടുത്തിടും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെയാണ് മികച്ചൊരു പന്തെറിയുന്നതെങ്കില്‍ അദ്ദേഹം എറിയുന്ന ബോളറെ ചീത്തവിളിക്കും' – പറയുന്നത് ബംഗ്ലദേശ് ബോളര്‍ അല്‍ അമീന്‍ ഹുസൈന്‍. ബംഗ്ലദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിക്‌ഫ്രെന്‍സിയുടെ ഫെയ്‌സ്ബുക് ലൈവില്‍ സംസാരിക്കുമ്പോഴാണ് കോലിയുടെ...

ഒരു കൊറോണ സെല്‍ഫി അപാരത…വിരാട് കോലിക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള ശ്രമവുമായി ആരാധിക…സംഭവിച്ചത് ഇങ്ങനെ!

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പിടിയിലകപ്പെട്ടിരിക്കുന്നതിനിടെ വിരാട് കോഹ് ലിയ്‌ക്കൊപ്പം സെല്‍ഫി എടുക്കാനുള്ള ശ്രമവുമായി ആരാധിക. ലോക വ്യാപകമായി ആളുകള്‍ അതീവ കരുതലും ജാഗ്രതയും പുലര്‍ത്തുന്നതിനിടെയാണ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള ശ്രമവുമായി ആരാധികയുടെ വരവ്. വിമാനത്താവളത്തില്‍നിന്ന്...

കെ എല്‍ രാഹുലിനെ പരിഹസിച്ച് ആരാധകര്‍

കിംഗ്സ്റ്റണ്‍: ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിനെ പരിഹസിച്ച് ക്രിക്കറ്റ് ആരാധകര്‍. കെ എല്‍ രാഹുലിന് നല്ല കാലമല്ല ഇപ്പോള്‍. കഴിഞ്ഞ 11 ടെസ്റ്റുകളില്‍ നിന്നായി ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ രാഹുലിനായിട്ടില്ല. ക്യാപ്റ്റന്‍ വിരാട് കോലിയുടെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ്...
Advertismentspot_img

Most Popular