Tag: #VINAYAN

എന്നെ നായകനാക്കാമെന്നു പറഞ്ഞ പടമെന്നു തുടങ്ങും..? മണി ചോദിച്ചു; വാസന്തിയും ലക്ഷ്മിക്കും പിന്നില്‍ മണി തന്നെ…!!! വിനയന്‍ വെളിപ്പെടുത്തുന്നു

മലയാളസിനിമയിലെ നായക സങ്കല്‍പ്പങ്ങള്‍ മാറ്റിമറിച്ച ചിത്രങ്ങളില്‍ ഒന്നാണ് 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും'. കലാഭവന്‍ മണി എന്ന നായകനെ വിനയന്‍ മലയാളസിനിമയ്ക്ക് നല്‍കുകയായിരുന്നു ഇതിലൂടെ. ഈ സിനിമ വന്ന വഴിയെക്കുറിച്ച് വിനയന്‍ വെളിപ്പെടുത്തുന്നു. വിനയന്‍ ചിത്രമായ കല്യാണസൗഗന്ധികത്തിന്റെ സെറ്റ്. സല്ലാപത്തിനു ശേഷം കലാഭവന്‍ മണിക്ക് ശ്രദ്ധേയമായ...

‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ മണിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇതുവരെ കണ്ടിട്ടില്ല; മണിക്ക് സംഭവിച്ചത് എന്താണെന്ന് സിബിഐ തുറന്നു പറയണമെന്നും വിനയന്‍

നടന്‍ കലാഭവന്‍ മണിയുടെ ജീവിത കഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ച കലക്ഷന്‍ റിപ്പോര്‍ട്ട് നേടിയ ചിത്രം തീയറ്ററില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മണിക്കു സംഭവിച്ചത് എന്താണെന്ന് സിബിഐ ആയാലും പൊലീസായാലും തുറന്നു പറയണമെന്നു സംവിധായകന്‍ വിനയന്‍ പറഞ്ഞു. ചാലക്കുടിക്കാരന്‍...

മണി നായകനാണെങ്കില്‍ ഞാന്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ നടന്‍ പിന്നീട് മണി പ്രശസ്തനായപ്പോള്‍ തോളില്‍ കൈയ്യിട്ടു നടന്നു: വിനയന്‍

കലാഭവന്‍ മണിയുടെ ജീവിത കഥയെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത 'ചാലക്കുടിക്കാരന്‍ ചങ്ങാതി'ക്ക് മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ ലഭിക്കുന്നത്. കറുപ്പിന്റെ അല്ലെങ്കില്‍ ദലിത് വികാരത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട മണിയുടെ കഥയാണ് ചിത്രം പറയുന്നതെന്ന് സംവിധായകന്‍ വിനയന്‍ പറയുന്നു. സിനിമയിലും മാറ്റിനിര്‍ത്തലുകള്‍ ഉണ്ട്. ഇന്ദ്രന്‍സിനും സുരാജിനുമൊക്കെ നായികമാരെ...

മണിയുടെ മരണത്തെ കുറിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ ചേര്‍ത്തിട്ടുണ്ട്!!! വിനയന്‍

കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് സംവിധായകന്‍ വിനയന്‍. വിവാദങ്ങളെ ഭയമില്ലെന്നും വിനയന്‍ പറഞ്ഞു. മണിയുടെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട എല്ലാം ഇതില്‍ വിഷയമാകുന്നുണ്ട്. മണിയുടെ ജീവിതത്തിലെ പ്രിയപ്പെട്ട സ്ഥലമായിരുന്നു പാടി. ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പാടിയിലെ...

‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍…’ പാട്ട് കലാഭവന്‍ മണിയുടെ ശബ്ദത്തില്‍ തന്നെ മതിയായിരുന്നെന്ന് ആരാധകര്‍

കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി പ്രമുഖ സംവിധായകന്‍ വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. ചിത്രത്തിലെ ഗാനങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചാലക്കുടി ചന്തക്ക് പോകുമ്പോള്‍ എന്ന ഗാനവും നാലര ലക്ഷത്തിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്. ഈ...

യുവജനോല്‍സവവും ചലച്ചിത്രോത്സവവും വേണ്ടെന്നുവച്ചതിനെതിരേ വിനയന്‍

കൊച്ചി: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷപരിപാടികള്‍ ഒരു വര്‍ഷത്തേയ്ക്ക് റദ്ദാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംവിധായന്‍ വിനയന്‍. മഹാപ്രളയത്തെ ധീരമായി നേരിട്ട് അതിജീവനത്തിനു വേണ്ടി പോരാട്ടം നടത്തുന്ന മലയാളി സാമ്പത്തിക പരാധീനതയുടെ പേരില്‍ അവന്‍െയും അവന്റെ കുട്ടികളുടെയും മനസ്സിന് ഉല്ലാസം പകരുന്ന യുവജനോത്സവമോ ചലച്ചിത്രോത്സവമോ വേണ്ടെന്ന്...

രക്ഷാപ്രവര്‍ത്തനം കണ്ടപ്പോള്‍ മണിയെ ഓര്‍ത്തുപോയി! മുണ്ടും മടക്കി കുത്തി രക്ഷാപ്രവര്‍ത്തനത്തിന്റെ മുന്‍ നിരയില്‍ മണി ഉണ്ടായേനെ; വിനയൻ

നാളിതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ഭയാനകവും ഭീകരവുമായിരിന്നു കേരളത്തില്‍ നാശം വിതച്ച മഹാപ്രളയം. എന്നാല്‍ പ്രളയം സാക്ഷ്യം വഹിച്ചത് അസാധാരണ മനുഷ്യത്വത്തിനും പരസ്പര സ്‌നേഹത്തിനും കൂടിയാണ്. ദുരന്ത മുഖത്ത് ജാതിയും മതവുമെല്ലാം മാറ്റി വെച്ചു ആപത്തിലും ദുരിതത്തിലും ഒരേ മനസോടെ ഓരോരുത്തരും പ്രയത്‌നിച്ചു. ഈ...

‘സബാഷ് മുകേഷ് !….ഇത്രയും വല്യ പാരവെപ്പുകാരനും, മനുഷ്യത്വഹീനനും ആകാന്‍ എങ്ങനെ കഴിയുന്നു’: വിനയന്‍

തിരുവനന്തപുരം: നടന്‍ മുകേഷിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍. മുകേഷിന് ഇത്രയും വല്യ പാരവെപ്പുകാരനും, മനുഷ്യത്വഹീനനും ആകാന്‍ കഴിയുന്നതെങ്ങനെയെന്ന് താന്‍ അത്ഭുതപ്പെടുകയാണ് എന്നായിരുന്നു വിനയന്റെ പ്രതികരണം.അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍ മുകേഷും ഷമ്മി തിലകനും തമ്മില്‍ വാക്കേറ്റമുണ്ടായി എന്ന വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു വിനയന്റെ പ്രതികരണം. മറ്റുള്ളവരുടെ സിനിമ മുടക്കുവാനും,...
Advertismentspot_img

Most Popular