Tag: #vijay shankar

എന്തൊരു അസംബന്ധമാണിത്..? ഇന്ത്യന്‍ ടീമിന്റെ തീരുമാനങ്ങള്‍ക്കെതിരേ വിമര്‍ശനം..!!!

ലോകകപ്പ് മത്സരങ്ങള്‍ക്കിടെ ഇന്ത്യന്‍ ടീമിന് പരുക്ക് പിടികൂടിക്കൊണ്ടിരിക്കുകയാണ്. നിരവധി താരങ്ങള്‍ ടീമില്‍നിന്ന് പുറത്തുപോകേണ്ടി വന്നു. ഏറ്റവും ഒടുവില്‍ ലോകകപ്പില്‍ നിന്ന് പരിക്കേറ്റ് പുറത്തായ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ്. പകരക്കാരന്‍ ആയെത്തിയത് മായങ്ക് അഗര്‍വാളാണ്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരെ രണ്ട് ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഏകദിന...

മുന്നില്‍ സച്ചിന്‍ മാത്രം; റെക്കോഡുകള്‍ വാരിക്കൂട്ടി കോഹ്ലി

നാഗ്പൂര്‍: റെക്കോഡുകള്‍ എല്ലാം ഇന്ത്യന്‍ നായകന്‍ വിരാട് കോലിമുന്നില്‍ മുട്ടുകുത്തുകയാണ്. ഏകദിന കരിയറിലെ 40-ാം സെഞ്ചുറി സ്വന്തമാക്കിയ കോഹ്ലിയായിരുന്നു നാഗ്പൂര്‍ ഏകദിനത്തിലെ മാന്‍ ഓഫ് ദ് മാച്ച്. ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത വിജയ് ശങ്കറെ മറികടന്നായിരുന്നു കോലിയുടെ നേട്ടം. നാഗ്പൂരിലും കളിയിലെ താരമായതോടെ...

43ാം ഓവറില്‍ തന്നെ ആ തീരുമാനം കോഹ്ലിയും ധോണിയും എടുത്തു; പിന്നീട് കാത്തിരിപ്പായിരുന്നു; വിജയ് ശങ്കര്‍ പറയുന്നു

നാഗ്പുര്‍: അവസാന ഓവറില്‍ ഓസ്ട്രേലിയയെ കുടുക്കാന്‍ വേണ്ട നിര്‍ണായക തീരുമാനം എടുത്ത ഇന്ത്യന്‍ തീരുമാനം അക്ഷരം പ്രതി നടപ്പാക്കി ശ്രദ്ധനേടുകയാണ് വിജയ് ശങ്കര്‍ അവസാന ഓവറില്‍ ഓസിസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍സ്. ക്രീസിലുണ്ടായിരുന്നത് അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ സ്റ്റോയിന്‍സും ആറു റണ്‍സുമായി നഥാന്‍...

ലോകകപ്പ്: ഇന്ത്യന്‍ ടീമിന്റെ ഏകദേശ രൂപമായി; പന്ത്, വിജയ് ശങ്കര്‍, രഹാനെ അകത്തെന്ന് സൂചന

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുള്ളവരെ കുറിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ് സൂചന നല്‍കി. ലോകകപ്പിനുള്ള 15 അംഗ ടീമിന്റെ കാര്യത്തില്‍ ഏകദേശ രൂപമായിക്കഴിഞ്ഞെന്നും ചെറിയ ചില 'മിനുക്കുപണികള്‍' മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും പ്രസാദ് പറഞ്ഞു. ഋഷഭ് പന്ത്, വിജയ് ശങ്കര്‍,...

വിജയ് ശങ്കറിനെ ടീമിലെടുത്തതിന് ആരാധകര്‍ മൂക്കത്തു വിരല്‍ വച്ചതെന്തിനാണ്?

മുംബൈ: വിവാദക്കുരുക്കിലകപ്പെട്ട ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍ എന്നിവര്‍ക്കു പകരം ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് വിജയ് ശങ്കര്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 'അയ്യേ, ഇവനോ?'... എന്നായിരുന്നു പൊതുവേയുള്ള ആരാധക പ്രതികരണം. ന്യൂസീലന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിനായി പുറത്തെടുത്ത പ്രകടനമാണ് ഋഷഭ് പന്തും...

പാണ്ഡ്യക്കും രാഹുലിനും പകരം ശുഭ്മാന്‍ ഗില്ലും വിജയ് ശങ്കറും ഏകദിന ടീമില്‍

മുംബൈ: സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനും പകരം ശുഭ്മാന്‍ ഗില്ലിനേയും വിജയ് ശങ്കറിനേയും ഏകദിന ക്രിക്കറ്റ് പരമ്പയ്ക്കുള്ള ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തി. വിജയ് ശങ്കര്‍ ഓസ്ട്രേലിയയിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും. അതേസമയം ശുഭ്മാന്‍ ഗില്‍ ന്യൂസിലന്‍ഡ് പര്യടനത്തിന്...
Advertismentspot_img

Most Popular