Tag: Venjaramood murder

വെഞ്ഞാറമ്മൂട് കൊലപാതകം: വൻ വഴിത്തിരിവ്; ഇരുസംഘങ്ങളെ തമ്മിൽ ഏറ്റുമുട്ടിച്ചത് ഒരാൾ

വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് കാരണമായ ഏറ്റുമുട്ടലിന് പിന്നില്‍ കൃത്യമായ ഗൂഡാലോചനയുണ്ടായെന്ന് പൊലീസ് നിഗമനം. കൊല്ലപ്പെട്ടവരുടെ സംഘത്തെയും കൊലയാളി സംഘത്തെയും തമ്മില്‍ അടിപ്പിക്കാന്‍ ബോധപൂര്‍വം ആരോ ശ്രമിച്ചു എന്നതിന്‍റെ സൂചനയാണ് അന്വേഷണ സംഘത്തിന് കിട്ടിയത്. അക്രമത്തിന് തൊട്ടുമുമ്പ് തേമ്പാമൂട് ജംഗ്ഷനിൽ ഇരുചക്ര വാഹനത്തില്‍ രണ്ടു...

23,000 എവിടുന്ന് കിട്ടി..? പ്രീജയുടെ മൊഴി വിശ്വസിക്കാതെ പൊലീസ്

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്ള പണം കിട്ടിയതിനെ കേന്ദ്രീകരിച്ച് അന്വേഷണം. പ്രതികളായ സജീവും സനലും യാത്ര ചെയ്ത വാഹനത്തില്‍ നിന്ന് ഇരുപത്തി മൂവായിരം രൂപയാണ് പൊലീസ് കണ്ടെടുത്തത്. പ്രതികളുമായി പോകാനൊരുങ്ങിയത് പത്തനംതിട്ടയിലേക്ക് ആണെന്ന് കൂട്ടുപ്രതിയായ പ്രീജ സമ്മതിച്ചെന്നും പൊലീസ്. അതേസമയം...

ഇരട്ടക്കൊലയിൽ കോണ്‍ഗ്രസിന് ബന്ധമില്ല; സിപിഎം മരണം ആഘോഷിക്കുന്നു: മുല്ലപ്പള്ളി

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ലെന്ന് ഡിസിസിയില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രണ്ടു പേരുടെ മരണം സിപിഎം ആഘോഷിക്കുകയാണ്. നൂറിലധികം കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കപ്പെട്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിന്റെ അക്രമം സര്‍ക്കാര്‍ നോക്കിനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും...

മാസങ്ങളായി സംഘര്‍ഷം: കൈയില്‍ ആയുധങ്ങള്‍; വെട്ടേല്‍ക്കുന്ന ദൃശ്യമില്ല

വെഞ്ഞാറമൂട് (തിരുവനന്തപുരം): മാസങ്ങളായി രണ്ടു സംഘങ്ങള്‍ തമ്മില്‍ തുടരുന്ന സംഘര്‍ഷമാണ് തിരുവോണത്തലേന്ന് ക്രൂരമായ ഇരട്ട കൊലപാതകത്തിലേക്കു നയിച്ചത്. കൊല്ലപ്പെട്ട മിഥിലാജ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തിയ കേസിലെ പ്രതിയാണ്. ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവത്തെത്തുടര്‍ന്നാണ് പിന്നീട് ഡിവൈഎഫ്‌ഐയില്‍ ചേരുന്നത്. വെഞ്ഞാറമൂട് ജംക്ഷനില്‍ നടന്ന തര്‍ക്കത്തെത്തുടര്‍ന്ന്...
Advertismentspot_img

Most Popular