Tag: vellapilly nadashan

അനധികൃതമായി വിദേശത്ത് നിന്ന് പണം കൊണ്ടുവന്നു,വെള്ളാപ്പള്ളിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു

കൊച്ചി: വിദേശത്ത് നിന്ന് പണം അനധികൃതമായി കൊണ്ടുവന്നെന്ന പരാതിയില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പളി നടേശന എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു.കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയരക്ട്രേറ്റ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു നടപടി. ചോദ്യം ചെയ്യല്‍ മൂന്നു മണിക്കുറോളം നീണ്ടു. ചോദ്യം ചെയ്യലിന് എത്തിയ വെള്ളാപ്പള്ളി നടേശനൊപ്പം മകനും ബി.ഡി.ജെ.എസ് നേതാവുമായ...

വൈദികര്‍ക്കെതിരായ ലൈംഗികാരോപണം: ആരോപണവിധേയരും പരാതിക്കാരായ സ്ത്രീകളും ഒരേ പോലെ കുറ്റക്കാര്‍: വെളളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: ക്രൈസ്തവ സഭയില്‍ വൈദികര്‍ക്കെതിരായ ലൈംഗിക ആരോപണത്തില്‍ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. വൈദികര്‍ക്കെതിരെയുളള ആരോപണങ്ങളില്‍ ദുരൂഹതയെന്ന് വെളളാപ്പളളി നടേശന്‍ ആരോപിച്ചു. ആരോപണവിധേയരും പരാതിക്കാരായ സ്ത്രീകളും ഒരേ പോലെ കുറ്റക്കാരാണ്. ഉഭയകക്ഷി സമ്മതപ്രകാരമുളള ബന്ധങ്ങളെ പീഡനമായി എങ്ങനെ കാണാന്‍ കഴിയും....
Advertismentspot_img

Most Popular