Tag: vayalkilli strike

വയല്‍കിളി സമരത്തിനെതിരായ സിപിഎമ്മിന്റെ നാടിന് കാവല്‍ മാര്‍ച്ച് തുടങ്ങി

കണ്ണൂര്‍: വയല്‍ക്കിളികള്‍ക്ക് ബദല്‍സമരം പ്രഖ്യാപിച്ച സിപിഎം കീഴാറ്റൂരില്‍നിന്ന് തളിപ്പറമ്പിലേക്ക് മാര്‍ച്ച് തുടങ്ങി. മാര്‍ച്ചിന്റെ തുടര്‍ച്ചയായി കീഴാറ്റൂരില്‍ സ്വന്തം സമരപ്പന്തല്‍ കെട്ടാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ 'നാടിന് കാവല്‍' സമരം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി. ഗോവിന്ദന്‍, സിപിഐം കണ്ണൂര്‍ ജില്ലാ സെക്രട്ടറി...

കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തിന് ബദലായി സിപിഎമ്മിന്റെ ‘നാടുകാവല്‍’ സമരം

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ 'വയല്‍കാവല്‍' സമരത്തിനെതിരെ സിപിഎമ്മിന്റെ 'നാടുകാവല്‍' സമരം നാളെ. വയല്‍നികത്തി ബൈപാസ് റോഡ് നിര്‍മിക്കുന്നതിനെതിരെ വയല്‍ക്കിളി കര്‍ഷക കൂട്ടായ്മയുടെ രണ്ടാംഘട്ട സമരം 25നു തുടങ്ങാനിരിക്കെയാണു തലേദിവസം മറ്റൊരു സമരവുമായി സിപിഎം രംഗത്തെത്തുന്നത്. കീഴാറ്റൂരിലെ പ്രശ്നങ്ങളില്‍ പുറത്തു നിന്നുള്ളവര്‍ ഇടപെടുന്നതിനെതിരെ സിപിഎം തളിപ്പറമ്പ് ഏരിയാ...
Advertismentspot_img

Most Popular