Tag: vaxination

കേരളത്തിന് അടുത്ത മൂന്നുദിവസത്തിനുള്ളില്‍ 1,84,070 ഡോസ് കോവിഡ് വാക്‌സിന്‍ കൂടി

ന്യൂഡല്‍ഹി: കേരളത്തിന് അടുത്ത മൂന്നുദിവസത്തിനുള്ളില്‍ 1,84,070 ഡോസ് കോവിഡ് വാക്‌സിന്‍ കൂടി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നു രാവിലെ എട്ടുമണിക്ക് എടുത്ത കണക്കു പ്രകാരം 43,852 ഡോസ് വാക്‌സിന്‍ കേരളത്തിന്റെ പക്കലുണ്ടെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അടുത്ത മൂന്നുദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് 53.25...

മലപ്പുറത്ത് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത രണ്ട് കുട്ടികള്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു

മഞ്ചേരി: മലപ്പുറത്ത് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത രണ്ട് കുട്ടികള്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മഞ്ചേരിയിലും സമീപപ്രദേശമായ കുഴിമണ്ണയിലുമുള്ള കുട്ടികള്‍ക്കാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്.പതിനാലും പതിമൂന്നും വയസ് പ്രായമുള്ള കുട്ടികളാണിവര്‍. പനിയും മൂക്കൊലിപ്പും മൂലം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗം...
Advertismentspot_img

Most Popular