Tag: varkala

വനിതാ പോലീസുകാരെ യുവതി കടിച്ച് പരിക്കേല്‍പ്പിച്ചു

വര്‍ക്കല: വനിതാ പോലീസുകാരെ യുവതി കടിച്ച് പരിക്കേല്‍പ്പിച്ചു. ഉന്തുവണ്ടി കച്ചവടക്കാരിക്കു േേനരയുണ്ടായ അതിക്രമത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ വനിതാ പോലീസുകാരെയാണ് യുവതി ആക്രമിച്ചത്. അക്രമം നടത്തിയ യുവതിയെ പിടികൂടി ജീപ്പില്‍ കയറ്റുന്നതിനിടെയാണ് വനിതാ പോലീസുകാരെ കടിച്ചത്. സംഭവത്തില്‍ ചാത്തന്നൂര്‍ കോതേരിമുക്ക് രോഹിണിനിവാസില്‍ രോഹിണി എന്ന് വിളിക്കുന്ന നാസിയ(28)യെ...

‘ഫാന്റം പൈലി’ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

വര്‍ക്കല: നിരവധി മോഷണക്കേസിലെ പ്രതിയായ 'ഫാന്റം പൈലി' അറസ്റ്റിലായി. വര്‍ക്കല തിരുവമ്പാടി ഗുലാസ് മന്‍സിലില്‍ ഷാജി (ഫാന്റം പൈലി-36) ആണ് വീണ്ടും പൊലീസ് വലയിലായത്. തിരുവമ്പാടി കുറ്റിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസം രാത്രി സംശയാസ്പദമായ സാഹചര്യത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. വര്‍ക്കലയ്ക്കു പുറമെ...
Advertismentspot_img

Most Popular