Tag: vanithamathil

വനിത മതിലിന് പിന്തുണ : മഞ്ജു വാര്യര്‍ക്കെതിരേ സൈബര്‍ ആക്രമണം

കൊച്ചി: വനിത മതിലിന് പിന്തുണ പ്രഖ്യാപിച്ച മഞ്ജു വാര്യര്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തിന്റെ ആക്രമണം. വനിത മതിലിന്റെ ഫെയ്‌സബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആണ് താന്‍ വനിത മതിലിന് ഒപ്പമാണെന്നും സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്നും മഞ്ജു തന്റെ നിലപാട്...

വനിതാ മതില്‍ യുവതീപ്രവേശത്തിനാണെങ്കില്‍ പിന്മാറുമെന്ന് സി.പി. സുഗതന്‍; 52 സംഘടനകളും പിന്മാറും

തിരുവനന്തപുരം: സര്‍ക്കാറിന്റെ വനിതാമതില്‍ തുടക്കത്തിലെ വിള്ളല്‍. വനിതാ മതില്‍ യുവതീപ്രവേശത്തിനാണെങ്കില്‍ പിന്മാറുമെന്ന് ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി. സുഗതന്‍. വനിതാ മതില്‍ സംഘാടകസമിതി ജോയിന്റ് കണ്‍വീനറാണു സുഗതന്‍. മതില്‍ യുവതീപ്രവേശവുമായി ബന്ധപ്പെട്ടല്ല. യുവതീപ്രവേശത്തെ താന്‍ അനുകൂലിക്കുന്നുമില്ല. സുപ്രീംകോടതിയില്‍ അന്തിമ തീരുമാനമാകുംവരെ യുവതീപ്രവേശം പാടില്ലെന്നാണു...
Advertismentspot_img

Most Popular