Tag: vande bharat

വന്ദേഭാരത് ബിജെപി ഓഫീസ് പോലെയാക്കി

തിരുവനന്തപുരം: വന്ദേഭാരത് ബിജെപി ഓഫീസ് പോലെയാക്കിയെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടനത്തില്‍ ബിജെപി തരംതാണ രാഷ്ട്രീയക്കളി നടത്തിയെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരനാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. മുരളീധരന്‍ ഇല്ലാത്ത പത്രാസ് കാണിക്കരുത്....

വന്ദേഭാരത് വിമാനങ്ങളില്‍ ഇനി ഓണ്‍ലൈന്‍ ബുക്കിങ് നടത്താം

ബഹ്​റൈനില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്​സ്​പ്രസ്​ വന്ദേഭാരത്​ വിമാനങ്ങളില്‍ ഇനി വെബ്​സൈറ്റ്​ വഴിയോ അംഗീകൃത ഏജന്‍റുമാര്‍ മുഖേനയോ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതുവരെ ഇന്ത്യന്‍ എംബസിയില്‍ നിന്ന്​ അറിയിപ്പ്​ ലഭിക്കുന്നവര്‍ മനാമയിലെ എയര്‍ ഇന്ത്യ എക്​സ്​പ്രസ്​ ഒാഫീസില്‍ ചെന്നാണ്​ ടിക്കറ്റ്​ എടുത്തിരുന്നത്​. ഒാണ്‍ലൈനില്‍ ബുക്ക്​ ചെയ്യുന്നവരും...

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്

ന്യൂഡല്‍ഹി: ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായെത്തിയ ട്രെയിന്‍ 18 ന് നേരെ വീണ്ടും കല്ലേറ്. ഡല്‍ഹിയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിനിടെയാണ് കല്ലേറ് നടന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആഗ്രഡല്‍ഹി പാതയില്‍ പരീക്ഷണ ഓട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന ട്രെയിനിനേരെയും ആക്രമണം ഉണ്ടാവുകയും വിലപിടിപ്പുള്ള ട്രെയിനിലെ വിന്‍ഡോ ഗ്ലാസിന് തകരാര്‍...

ശതാബ്ദിക്ക് പകരം വേഗതയേറിയ പുതിയ ട്രെയിന്‍; പേര് വന്ദേഭാരത്..!!

ന്യൂഡല്‍ഹി: നിലവില്‍ സര്‍വ്വീസ് നടത്തുന്ന ശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് പകരം പുതിയ ട്രെയിന്‍ എത്തി. വന്ദേഭാരത് എക്‌സ്പ്രസ് എന്ന പേരിലാണ് ഇത് അറിയപ്പെടുക. നിരവധി സവിശേഷകതള്‍ ഈ ട്രെയിനിനുണ്ട്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച 'ട്രെയിന്‍ 18' സര്‍വീസ് നടത്തുക വന്ദേ ഭാരത് എക്‌സ്പ്രസ് എന്നപേരിലാണെന്ന് അധികൃതര്‍...
Advertismentspot_img

Most Popular

G-8R01BE49R7