വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയില്‍ തുണിക്കടയില്‍ വന്‍ തീപ്പിടിത്തം. കനിഹ ടെക്‌സ്‌റ്റൈല്‍സിനാണ് തീപ്പിടിച്ചത്. കട പൂര്‍ണമായും കത്തി നശിച്ചു. രാവിലെ എട്ട് മണിയോടെ കട തുറക്കാനെത്തിയ ജീവനക്കാര്‍ തീ പടരുന്നത് കണ്ടതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
ആലത്തൂരിലും വടക്കഞ്ചേരിയിലും നിന്ന് നാല് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്....