Tag: vaakkanchery

പിഞ്ചുകുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് വടക്കാഞ്ചേരി സ്വദേശികള്‍; മാതാപിതാക്കളെ കണ്ടെത്താന്‍ സഹായകമായത് സി.സി.ടി.വി ദൃശ്യങ്ങള്‍

കൊച്ചി: പിഞ്ചുകുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കളെ കണ്ടെത്തി. വടക്കാഞ്ചേരി സ്വദേശി ബിറ്റോയെയാണ് എളമക്കര പൊലീസ് പിടികൂടിയത്. മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കള്‍ വടക്കാഞ്ചേരി സ്വദേശികളാണ്. സംഭവത്തില്‍ എളമക്കര പൊലീസ് കേസെടുത്തു. ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ പാരിഷ്...
Advertismentspot_img

Most Popular