Tag: v s sreekumar menon

സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന് എസ്‌ക്കലേറ്ററില്‍ നിന്നും വീണ് ഗുരുതര പരിക്ക് ; അടിയന്തിര ശസ്ത്രക്രിയ

കൊച്ചി: സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന് എസ്‌ക്കലേറ്ററില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റു. മുംബൈയില്‍ നിന്നും കൊച്ചിയിലേയ്ക്കുളള യാത്രയ്ക്കിടെ മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് അപകടമുണ്ടായത്. എസ്‌ക്കലേറ്ററില്‍ നിന്ന് വഴുതി മുഖം ഇടിച്ചാണ് വീഴുകയായിരുന്നു. താടിയെല്ലിന് ഒന്നിലേറെ പൊട്ടലുണ്ട്. നവംബര്‍ പതിനേഴിന് രാത്രി ആയിരുന്ന...
Advertismentspot_img

Most Popular