വിവാദങ്ങള്‍ക്കിടെ പുറത്തിറങ്ങിയ കമലിന്റെ ആമിയേയും മഞ്ജു വാര്യറുടെ അഭിനയത്തേയും രൂക്ഷ വിമര്‍ശനവുമായി വിഎസ് അച്ച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സുരേഷ്. ആറാം തമ്പുരാനിലെ മഞ്ജുവാരിയര്‍ ഒരു നല്ല അഭിനേത്രി തന്നെയാണ് സംശയലേശമില്ല.പക്ഷെ മാധവികുട്ടിയിലേക്കുള്ള പരിണാമം മഞ്ജുവില്‍ പൂര്‍ണ്ണതയില്‍ എത്തണമെങ്കില്‍ ഇനി ഒരു നൂറു ജന്മം...