Tag: uttarkahnd tragedy

ഉത്തരാഖണ്ഡില്‍ തെരച്ചില്‍ ശക്തമാക്കി; കണ്ടെടുത്തത് 26 മൃതദേഹങ്ങള്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ ശക്തമായ പ്രളയത്തില്‍പ്പെട്ട് കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ രക്ഷാസേനകള്‍ ത്വരിതപ്പെടുത്തി. 26 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടുകിട്ടിയിട്ടുണ്ട്. ദുരന്തത്തില്‍ അകപ്പെട്ട 197 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദുരന്ത മേഖലയില്‍ ചെളിയും മണ്ണും അടിഞ്ഞുകൂടിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. തപോവനിലെ തുരങ്കത്തില്‍ കുടുങ്ങിയ 35 പേരെ കണ്ടെത്താനുള്ള...
Advertismentspot_img

Most Popular