കൊച്ചി: വെള്ളത്തിനടിയിലും പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ ക്യാമറകളുമായി മലയാളി യുവാക്കള്‍. രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ ഡ്രോണ്‍, പ്രതിരോധ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) സ്വന്തമാക്കി. കളമശ്ശേരി മേക്കര്‍ വില്ലേജിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഐറോവ് ടെക്‌നോളജീസ് വികസിപ്പിച്ചെടുത്തതാണിത്. 50...