Tag: uncle
നിങ്ങളുടെ വീട്ടില്‍ ഇങ്ങനെ ഒരു അങ്കിള്‍ വരാറുണ്ടോ..? കാഴ്ചക്കാരെ മുള്‍മുനയിലാക്കാന്‍ അങ്കിളിന്റെ പുതിയ ടീസര്‍ പുറത്ത്
കൊച്ചി: തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന മമ്മൂട്ടി ചിത്രം അങ്കിളിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. ജോയ് മാത്യുവിന്റെ രചനയില്‍ ഗിരീഷ് ദാമോദരന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നതും ജോയ് മാത്യുവാണ്.
ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധനേടിയിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍...
‘അങ്കിള്‍’ കാണാന്‍ തീയേറ്ററില്‍ ആളുകയറില്ലെന്ന് പറഞ്ഞയാള്‍ക്ക് മറുപടി കൊടുത്തു ജോയ് മാത്യു
മമ്മൂട്ടി ചിത്രം അങ്കിള്‍ കാണാന്‍ തീയേറ്ററുകളില്‍ ആളുകയറില്ലെന്ന് പറഞ്ഞയാള്‍ക്ക് മറുപടിയുമായി തിരക്കഥാകൃത്ത് ജോയ് മാത്യു. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ജോയ് മാത്യു ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയ്ക്ക് കീഴിലാണ് മമ്മൂട്ടിയാണെങ്കില്‍ സിനിമ കാണാന്‍ ആളുകയറില്ല എന്നൊരാള്‍ പറഞ്ഞത്. എന്നാല്‍ ആളുകള്‍ക്ക് കയറാന്‍ തീയേറ്ററില്‍ ഇഷ്ടം പോലെ വാതിലുകളുണ്ടെന്നായിരുന്നു...
ഞാന്‍ ഏത് പണി നിര്‍ത്തണമെന്ന് സിനിമ കണ്ട ശേഷം നിങ്ങള്‍ തന്നെ പറഞ്ഞു തരണം; പ്രേഷകരോട് ജോയ് മാത്യു
ഇടവേളയ്ക്ക് ശേഷം ജോയ് മാത്യു തിരക്കഥയെഴുതിയ ചിത്രമാണ് അങ്കിള്‍. മമ്മൂട്ടിയും കാര്‍ത്തിക മുരളീധരനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ജോയ് മാത്യുവും ചിത്രത്തില്‍ നിറസാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഈ ചിത്രം വാര്‍ത്തകളിള്‍ ഇടംനേടിയിരുന്നു. സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ്...