Tag: uapa

കതിരൂര്‍ മനോജ് വധക്കേസ്; പി. ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കും

കൊച്ചി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ എളന്തോടത്ത് മനോജ് വധക്കേസില്‍ സിപിഎം നേതാവ് പി. ജയരാജന്‍ അടക്കമുള്ളവര്‍ക്കെതിരെ യുഎപിഎ ((നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) നിലനില്‍ക്കും. പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. യുഎപിഎ നിലനില്‍ക്കുമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയത്...

അലന്റേയും താഹയുടേയും ജാമ്യം റദ്ദാക്കില്ല; എൻഐഎയുടെ ആവശ്യം തള്ളി

പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കാൻ നാടകീയ നീക്കവുമായി എൻ.ഐ.എ. ജാമ്യത്തെ എതിർത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ കോടതിയെ സമാപിച്ചത്. എന്നാൽ ഈ ആവശ്യം വിചാരണ കോടതി തള്ളി. അലന്റെയും താഹയുടെയും ജാമ്യക്കാരായി...

യുഎപിഎ ബില്‍ രാജ്യസഭയും പാസാക്കി; തെളിവുണ്ടെങ്കില്‍ തീവ്രവാദിയായി പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ഏതൊരു പൗരനെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ 'തീവ്രവാദി'യായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന യുഎപിഎ നിയമഭേദഗതി ബില്ല് രാജ്യസഭയും പാസ്സാക്കി. നേരത്തേ ബില്ല് ലോക്‌സഭ പാസ്സാക്കിയിരുന്നു. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസ്സാക്കിയത്. 147 പേര്‍ ബില്ലിനെ അനുകൂലിച്ചു. 42 പേര്‍ എതിര്‍ത്തു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന...

അഭിമന്യൂ വധക്കേസിലെ പ്രതികളുടെ മേല്‍ യു.എ.പി.എ ചുമത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ല; ഇവരുടെ തീവ്രവാദ ബന്ധം പരിശോധിക്കുമെന്ന് ഡി.ജി.പി

തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ മേല്‍ യുഎപിഎ ചുമത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇക്കാര്യം പ്രതികളെ പിടികൂടിയ ശേഷം തീരുമാനിക്കും. ഇവരുടെ തീവ്രവാദ ബന്ധം പരിശോധിക്കുമെന്നും ഡിജിപി വ്യക്തമാക്കി. അതേസമയം, വൈദികരുമായി ബന്ധപ്പെട്ട പീഡനക്കേസില്‍...

അഭിമന്യുവുമായി അടുപ്പമുള്ള ഒരാള്‍ ഗൂഢാലോചനയില്‍ പങ്കാളി? ഫോണ്‍ വിളികള്‍ അഭിമന്യുവിനെ കോളേജില്‍ എത്തിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം!!!

കൊച്ചി: മഹാരാജാസ് കോളജ് ബിരുദ വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ യു.എ.പി.എ ചുമത്താന്‍ കേരളാ പൊലീസ് നിയമോപദേശം തേടി. കേസന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍ഐഎ) കൈമാറുന്നതിനുള്ള ആദ്യപടിയാണിതെന്നാണ് സൂചന. ഇതിന്റെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഹൈക്കോടതിയില്‍...
Advertismentspot_img

Most Popular