മലയാള സിനിമയില്‍ തന്റേതായ അഭിനയ മികവുകൊണ്ട് ആരാധകരെ നേടിയെടുത്ത താരമാണ് സംവൃത സുനില്‍. സംവിധായകന്‍ ലാല്‍ ജോസാണ് സംവൃതയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. ദിലീപ് നായകനായി എത്തിയ രസികന്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ സംവൃത സൂപ്പര്‍താരങ്ങളുടെ നായികയായി മികച്ച പ്രകടനം കാഴ്ചവച്ചു....