Tag: trupti desai

ദര്‍ശനം നടത്താതെ മടങ്ങേണ്ടി വരുന്നതില്‍ ദുഃഖമുണ്ട്; തിരിച്ചുപോകുന്നത് പോലീസിന്റെ അഭ്യര്‍ഥന മാനിച്ചാണ് , അടുത്ത വരവ് പ്രഖ്യാപനം നടത്താതെയെന്ന് തൃപ്തി ദേശായി

നെടുമ്പാശ്ശേരി: ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നതിനാല്‍ മടങ്ങിപ്പോകണമെന്ന കേരള പോലീസിന്റെ അഭ്യര്‍ഥന മാനിച്ചാണ് തിരിച്ചുപോകുന്നതെന്ന് തൃപ്തി ദേശായി. ശബരിമല ദര്‍ശനം നടത്താതെ മടങ്ങേണ്ടി വരുന്നതില്‍ ദുഃഖമുണ്ടെന്നും തൃപ്തി ദേശായി. പ്രതിഷേധക്കാരെ ഭയന്നല്ല മടങ്ങുന്നതെന്ന് അവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില്‍ പോകാനായി വീണ്ടും വരുമെന്നും അവര്‍...

വന്‍ പ്രതിഷേധം: തൃപ്തി ദേശായിയെയും സംഘത്തെയും തിരിച്ചയക്കാന്‍ നീക്കം

കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെയും സംഘത്തെയും തിരിച്ചയക്കാന്‍ നീക്കം നടക്കുന്നതായി സൂചന. തൃപ്തിയ്ക്കും സംഘത്തിനും നേരെ വന്‍ പ്രതിഷേധമാണ് വിമാനത്താവണത്തില്‍ നടക്കുന്നത്. വിമാനത്താവളത്തിനു പുറത്ത് പ്രതിഷേധക്കാര്‍ നാമജപവുമായി തമ്പടിച്ചിരിക്കുകയാണ്. ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്ന് തൃപ്തിയും...

പ്രതിഷേധം ശക്തം ;ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിയ്ക്കും സംഘത്തിനും വിമാനത്തവളത്തിന് പുറത്ത് കടക്കാന്‍ കഴിഞ്ഞില്ല

നെടുമ്പാശ്ശേരി: ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കൊച്ചി വിമാനത്താവളത്തിലെത്തി. പുലര്‍ച്ചെ 4.30 ഓടെ ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തിയെത്തിയത്. വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്ക് 7.45 ആയിട്ടും വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. നൂറിലധികം പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന്...

ശബരിമല ദര്‍ശനത്തിന് എത്തുന്ന തൃപ്തി ദേശായിക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കില്ലെന്ന് പൊലീസ്

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി ശനിയാഴ്ച കേരളത്തിലെത്തുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കില്ലെന്ന് പൊലീസ്. സന്നിധാനത്തെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കുമുള്ള പരിരക്ഷ മാത്രമേ നല്‍കുകയുള്ളൂ. തൃപ്തി ദേശായിയുടെ കത്തിന് മറുപടി നല്‍കില്ലെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച ദര്‍ശനം നടത്തുന്നതിനായി നാളെ കൊച്ചിയില്‍...

ശബരിമല ദര്‍ശനത്തിന് ഉടന്‍ കേരളത്തിലെത്തുമെന്ന് തൃപ്തി ദേശായി

ശബരിമല ദര്‍ശനത്തിന് ഉടന്‍ കേരളത്തിലെത്തുമെന്ന് വനിതാ അവകാശപ്രവര്‍ത്തക തൃപ്തി ദേശായി. അത് തടയാന്‍ ശ്രമിക്കുന്നത് കോടതിയലക്ഷ്യമാകും. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നതും സമരം ചെയ്യുന്നതും ശരിയല്ല. സ്ത്രീകള്‍ക്ക് അയ്യപ്പനെ ദര്‍ശിക്കാനുള്ള അവകാശം സുപ്രീംകോടതി അനുവദിച്ചതാണ്. ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസും ബിജെപിയും വ്യക്തമാക്കണമെന്നും തൃപ്തി ദേശായി...
Advertismentspot_img

Most Popular