Tag: trip
തമിഴ്‌നാട്ടിലേക്ക് യാത്ര പോകുന്നവര്‍ ശ്രദ്ധിക്കുക…; സിനിമാ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
കൊച്ചി: അവധിക്കാലമായതിനാല്‍ പലരും ഉല്ലാസയാത്രകള്‍ പ്ലാന്‍ ചെയ്തുകൊണ്ടിരിക്കകയാവും. ഈ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ വെക്കേഷന്‍ ആഘോഷിക്കാന്‍ പോകുന്നവര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായിട്ടുള്ള സിനിമാപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷാഫി ചെമ്മാടാണ് ഊട്ടിയാത്രയ്ക്കിടയിലെ ദുരനുഭവം ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുന്നത്. ഒരുപക്ഷേ സഞ്ചാരികളില്‍ ചിലര്‍ക്കെങ്കിലും ഉപകാരപ്രദമായേക്കും ഈ പോസ്റ്റിലെ...
യാത്രക്കാരില്ലെങ്കില്‍ ഇനിമുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് ഓടില്ല!!! പുതിയ പരീക്ഷണവുമായി ടോമിന്‍ തച്ചങ്കരി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാന്‍ പുതിയ പരീക്ഷണവുമായി കോര്‍പറേഷന്‍. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ബസുകള്‍ ഓടിച്ച് സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ ശ്രമം. തിരക്കുള്ളപ്പോള്‍ കൂടുതല്‍ ബസുകള്‍ ഓടിക്കുകയും യാത്രക്കാര്‍ കുറവുള്ളപ്പോള്‍ ബസുകള്‍ കുറയ്ക്കുകയും ചെയ്യും.
രാവിലെ ഏഴുമുതല്‍ പത്തുവരെയും വൈകീട്ട് നാലുമുതല്‍ ഏഴുവരെയുമാണ് യാത്രക്കാര്‍ കൂടുതല്‍....