Tag: tribal

90കാരിയായ ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്ത് 45കാരന്‍ പുഴയരികില്‍ ഉപേക്ഷിച്ചു

90കാരിയായ ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 45കാരന്‍ അറസ്റ്റില്‍. കീഴ്പ്പള്ളി വട്ടപറമ്പിലെ പുരയിടത്തില്‍ ബെന്നിയാണ് പോലീസ് പിടിയിലായത്. പീഡിപ്പിക്കപ്പെട്ട വയോധിക അതീവ ഗുരുതരാവസ്ഥയില്‍ തലശ്ശേരി ജനറലാശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം നാലിനാണു സംഭവം ഉണ്ടായത്. രാത്രിയില്‍ പുഴത്തീരത്ത് പീഡിപ്പിക്കപ്പെട്ട് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വയോധികയെ ബന്ധുക്കള്‍...

മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊന്നു!!

പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ച കടുകുമണ്ണ ആദിവാസി ഊരിലെ മധുവാണ് മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണമുണ്ട്. ഇയാള്‍ ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. പലചരക്ക് കടയില്‍ നിന്നും...
Advertismentspot_img

Most Popular