Tag: training

ദുരന്ത നിവാരണ പരിശീലനത്തിനിടെ എം.ബി.എ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം; പരിശീലകന്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: ദുരന്ത നിവാരണ പരിശീലന ക്ലാസിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. കോയമ്പത്തൂരിലെ കലൈ മഗള്‍ ആര്‍ട്സ് ആന്‍ സയന്‍സ് കോളേജ് ബിബിഎ വിദ്യാര്‍ത്ഥിനി ലോകേശ്വരി ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്കാണ് അപകടമുണ്ടായത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. ലോകേശ്വരിയെ പരിശീലകന്‍ രണ്ടാം...

പോലീസുകാരെ നല്ല നടപ്പ് പഠിപ്പിക്കാന്‍ ബെഹ്‌റയുടെ പരിശീലന പരിപാടി; ക്ലാസെടുത്തത് മുന്‍ ഡി.ജി.പിമാര്‍

തിരുവനന്തപുരം: കേരള പൊലീസിനെതിരെ നിരന്തരം വിമര്‍ശനം ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ പൊലീസുകാരെ നല്ല നടപ്പും പെരുമാറ്റവും പഠിപ്പിക്കാന്‍ പരിശീലന പരിപാടിയുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പോലീസുകാരെ കുറിച്ച് പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ലോക്‌നാഥ് ബെഹ്‌റ മുന്‍ ഡി.ജി.പിമാരെക്കൊണ്ട് പൊലീസുകാര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്....

മര്‍മസ്ഥാനങ്ങള്‍ ഒഴിവാക്കണം… പോലീസുകാര്‍ക്ക് ലാത്തി ഉപയോഗിക്കാന്‍ പ്രേത്യേക പരിശീലനം!!!

തിരുവനന്തപുരം: സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലാത്തി ഉപയോഗിക്കാന്‍ പോലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നു. അക്രമാസക്തമായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി പോലീസുകാര്‍ക്ക് ലാത്തി ഉപയോഗിക്കേണ്ടി വരാറുണ്ട്. ഈ സാഹചര്യത്തില്‍ മനുഷ്യരുടെ മര്‍മസ്ഥാനങ്ങള്‍ ഒഴിവാക്കി ലാത്തി ചാര്‍ജ് നടത്താനുള്ള പരിശീലനമാണ് സംസ്ഥാനത്തെ മുഴുവന്‍ പോലീസുകാര്‍ക്കും നല്‍കുന്നത്. പോലീസ്...
Advertismentspot_img

Most Popular