തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പ്പറേഷന് ചെയര്‍മാനായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ശമ്പളമില്ലാതെയാണ് നിയമനം. ചീഫ് സെക്രട്ടറി പദവിയില്‍ നിന്ന് വിരമിച്ച ശേഷം പെന്ഷന് ലഭിക്കുന്നതിനാലാണിത്. ഓഫിസ് ചെലവുകള്‍, വാഹനം, സഹായികളായ ജീവനക്കാരുടെ ശമ്പളം എന്നിവ സര്‍ക്കാര്‍ നല്‍കും.
കേരള...
തിരുവനന്തപുരം: ലോക്ഡൗണ്‍ അവസാനിക്കുന്ന മെയ് നാലിനു ശേഷമുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര നിര്‍ദേശ പ്രകാരം തുടരുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ടോം ജോസ്. പൊതുഗാതാഗതം തത്ക്കാലം പുന:സ്ഥാപിക്കില്ലെന്നും അദേഹം പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്കു മാത്രമായി ഇളവുകളില്‍ തീരുമാനമെടുക്കാനാകില്ല. അതേസമയം സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കാമെന്നും അദേഹം പറഞ്ഞു. കോവിഡ്...
തിരുവനന്തപുരം: സര്‍ക്കാര്‍ തീരുമാനങ്ങളെ വിമര്‍ശിക്കുകയോ വിയോജിപ്പ് പ്രകടിപ്പിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി തീരുമാനങ്ങള്‍ക്കെതിരെ മാധ്യമങ്ങളിലൂടെയോ സമൂഹ മാധ്യമങ്ങളിലൂടെയോ പ്രതികരിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നല്കുന്നു.
സര്‍വെ ഡയറക്ടര്‍ പ്രേം കുമാറിന്റെ സ്ഥലംമാറ്റത്തിനെതിരെ കത്തയച്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി...
സൂപ്പർ ഹിറ്റായ " സൂപ്പർ ശരണ്യ " എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ,അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന
" പ്രണയ വിലാസം ഫെബ്രുവരി 17ന്...
പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...
സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...