Tag: TOLL PLAZA

ടോൾ പ്ലാസയിൽ തർക്കം; വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പെരുവഴിയിൽ

വടക്കഞ്ചേരി: പന്നിയങ്കര ടോള്‍ പ്ലാസയില്‍ വീണ്ടും ടോള്‍ തര്‍ക്കം. ടോള്‍ നല്‍കാത്ത സ്വകാര്യ ബസ്സുകള്‍ തടഞ്ഞു. ഇതിനെതിരെ യാത്രക്കാരെ ഇറക്കിവിട്ട് ബസ് ജീവനക്കാരുടെ പ്രതിഷേധം. സംഭവത്തില്‍ വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ വലഞ്ഞു. സ്‌കൂള്‍ സമയം ആയതിനാല്‍ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുന്ന സാഹചര്യവും ഉണ്ടാകുന്നുണ്ട്. നിലവില്‍ സംഘര്‍ഷ സാധ്യകള്‍...

എന്‍എച്ച്എഐ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സൗജന്യം

കൊച്ചി: നാഷണല്‍ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ (എന്‍എച്ച്എഐ)യുടെ നിയന്ത്രണത്തിലുള്ള ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സൗജന്യമായി ലഭ്യമാകും. മാര്‍ച്ച് 1 വരെ ഈ പദ്ധതി തുടരുമെന്നാണ് വിവരം. ഫാസ്ടാഗ് ഉപയോഗം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണിത്. എന്‍എച്ച്എഐക്ക് കീഴിലെ രാജ്യത്തൊട്ടാകെയുള്ള ദേശീയ, സംസ്ഥാന ഹൈവേകളിലെ 770 ടോള്‍ പ്ലാസകള്‍...

ഇന്ന് അര്‍ധ രാത്രി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധനം

ന്യൂഡല്‍ഹി: ഇലക്ട്രോണിക് ടോള്‍ പിരിവ് സംവിധാനമായ ഫാസ്ടാഗ് ഇന്ന് അര്‍ദ്ധ രാത്രിമുതല്‍ ഇന്ത്യയില്‍ നിര്‍ബന്ധമാക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതാണ് ഇക്കാര്യം. ഫാസ്ടാഗ് എടുക്കാനുള്ള സമയപരിധി നീട്ടിനല്‍കില്ലെന്നും ഗഡ്കരി അറിയിച്ചു. പുതിയ സംവിധാനപ്രകാരം എല്ലാ ലൈനുകളും ഫാസ്ടാഗ്...

20 ജീവനക്കാർക്ക് കൊവിഡ് ബാധിച്ചിട്ടും പാലിയേക്കര ടോൾ പിരിവ് പുനരാരംഭിച്ചു

പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് നിർത്തി വച്ച ടോൾ പിരിവ് പുനരാരംഭിച്ചു. 65 പുതിയ ജീവനക്കാരെ എത്തിച്ചാണ് ടോൾ പിരിവ് തുടങ്ങിയത്. ആരോഗ്യ വകുപ്പ് നിർദേശപ്രകാരം ഇവർക്ക് ആർടിപിസിആർ ടെസ്റ്റ് നടത്തി. ടോൾ പ്ലാസയിലെ 20 ജീവനക്കാർക്കാണ് കഴിഞ്ഞ ആഴ്ച...

ചെലവായത് 720 കോടി; ഇതുവരെ 800 കോടി പിരിച്ചെടുത്തു; എന്നിട്ടും പാലിയേക്കരയിൽ ടോൾകൊള്ള തുടരുന്നു

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ നിരക്കിൽ പതിനേഴര രൂപ കുറയ്ക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമെന്ന് കാട്ടി നിവേദനം. റോഡു നിർമാണത്തിന് ചെലവായ തുക തിരിച്ചു പിടിച്ചാൽ ചട്ടപ്രകാരം ടോൾ കുറയ്ക്കണം. തൃശൂർ.. അങ്കമാലി.. ഇടപ്പള്ളി ദേശീയപാത നിർമാണ ചെലവ് 720 കോടി രൂപ. ടോൾ മുഖേന...

സിനിമാ സ്‌റ്റൈലില്‍ ചെയ്‌സിങ്; ഒടുവില്‍ എക്‌സൈസിനെ വെട്ടിച്ച് സ്പിരിറ്റ് ലോറി മുങ്ങി; പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയര്‍ ഇടിച്ച് തെറിപ്പിച്ചു

തൃശൂര്‍: സംസ്ഥാനത്ത് ലോക്ഡൗണിനിടെ സ്പിരിറ്റ്‌ലോബി പിടിമുറുക്കുന്നു. ചാലക്കുടിയില്‍ സ്പിരിറ്റുമായി വന്ന പിക്കപ്പ് ലോറി എക്‌സൈസിനെ വെട്ടിച്ചുകടന്നു. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെയാണ് ചാലക്കുടിയിലെ ഒരു ഹോട്ടലിനു സമീപം നിര്‍ത്തിയിട്ടിരുന്ന ലോറി കടന്നു കളഞ്ഞത്. ലോറിയില്‍ 2000 ലിറ്റര്‍ കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ്...
Advertismentspot_img

Most Popular