Tag: tiktok
പെണ്ണിന് എന്താ കുഴപ്പം..!!! തന്നെ അനുകരിച്ച് വൈറലാക്കിയ കൊച്ചുമിടുക്കിയെ നേരിട്ട് വിളിച്ച് ശൈലജ ടീച്ചറുടെ അഭിനന്ദനം
'എന്താ പെണ്ണിന് കുഴപ്പം..' എന്ന ഡയലോഗ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിയമസഭയില്‍ നടത്തിയ തീപ്പൊരി പ്രസംഗത്തിലെ ഭാഗമായിരുന്നു. ഇതിന്റെ വീഡിയോ വൈറലായിരുന്നു. ഒട്ടും ആവേശം ചോരാതെ ഈ വാക്യങ്ങള്‍ അവതരിപ്പിച്ച് സമൂഹമാധ്യമങ്ങളുടെ കയ്യടി വാങ്ങുകയാണ് ഒരു കൊച്ചു മിടുക്കി. നോക്കിലും നില്‍പ്പിലും വാക്കിലും 'ടീച്ചറിനെ' വാര്‍ത്തുവച്ചപോലെ...
ടിക് ടോക് ഇന്ത്യയില്‍ 60 ലക്ഷം വീഡിയോകള്‍ നീക്കം ചെയ്തു
ഇന്ത്യയില്‍ തരംഗമായ സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക്കിലെ 60 ലക്ഷം വീഡിയോ ക്ലിപ്പുകള്‍ നീക്കം ചെയ്തു. ചടങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇന്ത്യയില്‍ ടിക് ടോക്ക് നിയമവിരുദ്ധമോ, അശ്ലീലമോ ആയ ഉള്ളടക്കങ്ങള്‍ പാടില്ലെന്ന കര്‍ശന നിബന്ധന പാലിക്കാനാണ് ഈ തീരുമാനം.
രാജ്യത്ത് ടിക് ടോക്കിന്റെ വളര്‍ച്ച...
ടിക് ടോക് പ്ലേ സ്റ്റോറില്‍ വീണ്ടുമെത്തി; നിയന്ത്രണങ്ങളില്ലാതെ ഡൗണ്‍ലോഡ് ചെയ്യാം
ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ്സ്റ്റോറിലും ടിക് ടോക്ക് ആപ്ലിക്കേഷന്‍ തിരിച്ചെത്തി. നിരോധനം പിന്‍വലിച്ചതോടെ ഇനി നിയന്ത്രണങ്ങളൊന്നുമില്ലാതെ ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്യാം. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് പ്ലേസ്റ്റോറില്‍ നിന്നും ആപ്പ്സ്റ്റോറില്‍ നിന്നും ടിക് ടോക്ക് ആപ്ലിക്കേഷന്‍ നീക്കം ചെയ്യപ്പെട്ടത്. ഈ മാസമാണ് നിരോധനം...
മാന്നാര്‍ മത്തായി ആയി ബിന്ദു പണിക്കരുടെ മകള്‍; ഒപ്പം സായികുമാറും..!!!
മലയാളികള്‍ നെഞ്ചിലേറ്റിയ റാംജിറാവു സ്പീക്കിങ്ങില്‍ ഇന്നസെന്റും സായ്കുമാറും തകര്‍ത്തഭിനയിച്ച രംഗം ടിക് ടോക്കില്‍ പുനരവതരിപ്പിച്ച് നടി ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതി കൈയ്യടി നേടുന്നു. നടന്‍ സായ്കുമാറും അരുന്ധതിയും ചേര്‍ന്നാണ് ഈ രംഗം ചെയ്തത്. 'എന്താ നിന്റെ വെഷമം? എന്റെ പേര് ബാലകൃഷ്ണന്‍... അതാ...
ടിക് ടോക്ക് ചലഞ്ച് മലപ്പുറത്ത് സംഘര്‍ഷത്തില്‍ കലാശിച്ചു; എട്ടുപേര്‍ക്ക് പരിക്കേറ്റു!
തിരൂര്‍: ടിക് ടോക്ക് ചലഞ്ച് മലപ്പുറത്ത് സംഘര്‍ഷത്തില്‍ കലാശിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ടിക് ടോക്കിലെ 'നില്ല് നില്ല്' ചലഞ്ച് മലപ്പുറം ജില്ലയിലെ തിരൂരിലാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വിദ്യാര്‍ഥികളും നാട്ടുകാരും തമ്മില്‍ ക്രിക്കറ്റ് ബാറ്റും, സ്റ്റംപും, കത്തിയും, കുറുവടികളുമായി നടന്ന സംഘര്‍ഷത്തില്‍...