Tag: ticket charge
സിനിമാ ടിക്കറ്റുകള്‍ക്ക് ഇളവ് ലഭിച്ചേക്കും; പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; ബുക്കിങ് ചാര്‍ജ് കൊള്ള എന്നു തീരും..?
കൊച്ചി: സിനിമാടിക്കറ്റുകള്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച 10 ശതമാനം വിനോദ നികുതിയില്‍ ഇളവ് വരുത്തിയേക്കും. സിനിമാ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സിനിമാ സംഘടനകള്‍ കൊച്ചിയില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് നികുതി ഇളവ് പരിഗണിക്കാമെന്ന് പിണറായി വിജയന്‍ ഉറപ്പു നല്‍കിയത്. ഇക്കാര്യം പരിഗണിച്ച് അടുത്ത...
ടിക്കറ്റിന് 100 രൂപ; ബുക്ക് ചെയ്യാന്‍ 70 രൂപ വരെ; തീവെട്ടിക്കൊള്ള അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കുമോ…? ചര്‍ച്ച നാളെ
തിരുവനന്തപുരം: നാളെ കൊച്ചിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ടിക്കറ്റ് ബുക്കിങ് കൊള്ളയടി അവസാനിപ്പിക്കുമെന്ന പ്രതീക്ഷയില്‍ പ്രേക്ഷകര്‍. സിനിമാമേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എ.കെ.ബാലന്റെയും നേതൃത്വത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും സിനിമാമേഖലയിലെ സംഘടനാപ്രതിനിധികളും ഉള്‍പ്പെടുന്ന ചര്‍ച്ചയില്‍ നിര്‍മാതാക്കള്‍ ഈ വിഷയം ഉന്നയിക്കും....
മുഖ്യമന്ത്രി ഇടപെട്ടു; കണ്ണൂരില്‍നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറഞ്ഞു; 30000 ഒറ്റയടിക്ക് 6000 ആയി..!!
കണ്ണൂര്‍: കണ്ണൂരില്‍നിന്നു ഗള്‍ഫ് മേഖലയിലേക്ക് അമിതനിരക്ക് ഈടാക്കുന്നതു കുറയ്ക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനു പിന്നാലെ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറഞ്ഞു. എയര്‍ ഇന്ത്യ എക്‌സ്പ്രസിനു പുറമെ ഗോ എയറും ഇന്‍ഡിഗോയും രാജ്യാന്തര സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു. അബുദാബിയിലേക്കുള്ള നിരക്ക് ഡിസംബറില്‍ 30,000 രൂപയിലേറെ ആയിരുന്നു. കണ്ണൂര്‍ -...
ട്രെയിന്‍ സര്‍വീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും സ്വകാര്യ കമ്പനിക്ക്; നീക്കം ശക്തമാക്കി റെയില്‍വേ
ന്യൂഡല്‍ഹി: ട്രെയിന്‍ സര്‍വീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും അടക്കമുള്ളവ സ്വകാര്യ കമ്പനികളെ ഏല്‍പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ നീക്കം ശക്തമാക്കി. ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്കരണ നീക്കത്തിനായുള്ള ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസും അതിന്റെ നിരക്ക് നിശ്ചയിക്കുന്നതും സ്വകാര്യ കമ്പനികളെ ഏല്‍പിക്കുന്നതിനെക്കുറിച്ച്...