Tag: ticket
സംസ്ഥാനത്ത് എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോം ടിക്കറ്റ് ലഭിച്ചു തുടങ്ങി; ടിക്കറ്റ് നിരക്ക് 50 രൂപ
സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഇനി പ്ലാറ്റ്‌ഫോം ടിക്കറ്റ് കിട്ടും.
ടിക്കറ്റ് നിരക്ക് 50 രൂപയാണ്.
18 മാസത്തിന് ശേഷം തിരുവനന്തപുരം ഡിവിഷനില്‍ ഇന്ന് പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കി തുടങ്ങി.
പാലക്കാട് ഡിവിഷനില്‍ മേയ് ഒന്നുമുതല്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കിത്തുടങ്ങിയിരുന്നു.
കോവിഡ് നിയന്ത്രണത്തിന് മുന്‍പ് 10 രൂപ മാത്രമായിരുന്നു...
സിനിമാ ടിക്കറ്റുകള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി തടഞ്ഞു
കൊച്ചി: സിനിമാ ടിക്കറ്റുകള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി തടഞ്ഞു. ജിഎസ്ടിക്കു പുറമേ പത്തു ശതമാനം വിനോദനികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനാണ് ഹൈക്കോടതി തടയിട്ടത്. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കേരള ഫിലിം ചേംബര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നായിരുന്നു ഹൈക്കോടതി ഇടപെട്ടത്. ഹര്‍ജിയില്‍ അന്തിമ...
സിനിമാ ടിക്കറ്റുകള്‍ക്ക് ഇളവ് ലഭിച്ചേക്കും; പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; ബുക്കിങ് ചാര്‍ജ് കൊള്ള എന്നു തീരും..?
കൊച്ചി: സിനിമാടിക്കറ്റുകള്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച 10 ശതമാനം വിനോദ നികുതിയില്‍ ഇളവ് വരുത്തിയേക്കും. സിനിമാ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സിനിമാ സംഘടനകള്‍ കൊച്ചിയില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് നികുതി ഇളവ് പരിഗണിക്കാമെന്ന് പിണറായി വിജയന്‍ ഉറപ്പു നല്‍കിയത്. ഇക്കാര്യം പരിഗണിച്ച് അടുത്ത...
ട്രെയിന്‍ ടിക്കറ്റ് റദ്ദ് ചെയ്യാന്‍ 20 വരെ സമയം; ചെയ്യേണ്ടത് ഇതൊക്കെ
കൊച്ചി: പ്രളയത്തെത്തുടര്‍ന്ന് റദ്ദാക്കിയ തീവണ്ടികളുടെ ടിക്കറ്റിന്റെ പണം തിരികെ ലഭിക്കാന്‍ ഇനിയും അവസരം. പ്രത്യേക സാഹചര്യത്തില്‍ പുറത്തിറങ്ങാനോ തുക തിരികെവാങ്ങാനോ പറ്റാത്തവര്‍ക്കാണ് റെയില്‍വേ സെപ്റ്റംബര്‍ 20 വരെ സമയം നല്‍കിയത്.
ഓഗസ്റ്റ് 15 മുതല്‍ റദ്ദാക്കിയ വണ്ടികളുടെ നിരക്ക് കൗണ്ടര്‍ വഴി ഓഗസ്റ്റ് 29 വരെ...
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് കാര്യവട്ടം ഏകദിനം, ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് നിരക്കുകള്‍ തീരുമാനിച്ചു. 1000 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. മറ്റു ടിക്കറ്റുകള്‍ക്ക് 2000, 3000, 6000 എന്നിങ്ങനെയാണ്
വിദ്യാര്‍ഥികള്‍ക്ക് 1000 രൂപാ ടിക്കറ്റില്‍ 50% ഇളവ്...
വെറും 1099 രൂപയ്ക്ക് യാത്രചെയ്യാം; തകര്‍പ്പന്‍ ഓഫറുമായി ഗോ എയര്‍
ലോ കോസ്റ്റ് കാരിയര്‍ വിഭാഗത്തില്‍പെടുന്ന ഗോ എയര്‍ വന്‍ ഓഫറുമായി രംഗത്ത്. തങ്ങളുടെ തെരഞ്ഞെടുത്ത സെക്ടറുകളിലേക്ക് 1,099 രൂപക്ക്(എല്ലാ നികുതിയും ഉള്‍പ്പെടെ) യാത്ര ചെയ്യാമെന്നാണ് കമ്പനിയുടെ പുതിയ ഓഫര്‍. ഈ വര്‍ഷം ഓഗസ്റ്റ് നാലിനും ഡിസംബര്‍ 31നും ഇടയിലുള്ള യാത്രക്കാണ് ഈ ആനുകൂല്യം ലഭിക്കുക....