Tag: Thugs Of Hindostan

പുതിയ ചരിത്രം രചിക്കാനൊരുങ്ങി അമീര്‍ഖാനും അമിതാഭ് ബച്ചനും

അമീര്‍ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാന്റെ ട്രെയ്ലര്‍ പുറത്തിറക്കി. മോഷന്‍ പോസ്റ്ററിന് പിന്നാലെയാണ് ട്രെയ്ലര്‍ പുറത്തുവരുന്നത്. ആരാധകരുടെ പ്രതീക്ഷ ഉയര്‍ത്തുന്നതാണ് ചിത്രത്തിന്റെ ട്രെയ്ലര്‍. യഷ് രാജ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ട്രെയ്ല്‍ പുറത്തിറക്കിയിരിക്കുന്നത് യഷ് ചോപ്രയുടെ ജന്മദിന...
Advertismentspot_img

Most Popular