Tag: thripthi desayi
തൃപ്തി മടങ്ങുന്നു; രാത്രി 9.30ന് മുംബൈ വിമാനത്തില്‍ തിരികെപ്പോകുമെന്ന് തൃപ്തി
നെടുമ്പാശേരി: ശബരിമല പ്രവേശനത്തിനായി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ തൃപ്തി ദേശായി കടുത്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മടങ്ങുന്നു. രാത്രി 9.30നുള്ള വിമാനത്തില്‍ അവര്‍ മടങ്ങിപ്പോകുമെന്നാണ് റിപ്പോര്‍ട്ട്. 12 മണിക്കൂറോളം വിമാനത്താവളത്തില്‍ കഴിഞ്ഞ തൃപ്തി ദേശായിയ്ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തില്‍ പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തിലാണ് അവര്‍ മടങ്ങുന്നത്.
ക്രമസമാധാന പ്രശ്‌നങ്ങള്‍...
തൃപ്തി ദേശായി മടങ്ങുന്നു?
കൊച്ചി: തൃപ്തി ദേശായി തിരിച്ചുപോകാനൊരുങ്ങുന്നതായി സൂചന. പ്രതിഷേധം കൂടുതല്‍ ശക്തമായതോടെ തിരിച്ചുപോകാന്‍ തൃപ്തി ദേശായി തീരുമാനിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രതിഷേധത്തിന്റെ സ്വഭാവം മാറിത്തുടങ്ങുകയും പ്രതിഷേധക്കാര്‍ ശബ്ദമുയര്‍ത്തി ബഹളം ആരംഭിക്കുകയും ചെയ്തു. ഏട്ടു മറിക്കൂറോളമായി നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയിട്ടും തൃപ്തിക്ക് പുറത്ത് വരാനായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ്...
തൃപ്തി ദേശായിയെ എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തെത്തിക്കാന്‍ പൊലീസ് നീക്കം
നെടുമ്പാശേരി: നാലുമണിക്കൂറിലേറെയായി നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്ന തൃപ്തിദേശായിയെ പുറത്തെത്തിക്കാന്‍ പൊലീസ് നീക്കം. വാഹന സൗകര്യം ലഭിക്കാത്തതിനാലാണ് തൃപ്തി ഇപ്പോള്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഏതെങ്കിലും മാര്‍ഗം ഉപയോഗിച്ച് പുറത്തെത്തിക്കാന്‍ പൊലീസ് ശ്രമിക്കുമെന്നാണ് കരുതുന്നത്. ഹോട്ടലിലേക്കോ മറ്റോ മാറ്റാമെന്നാണ് പൊലീസിന്റെ തീരുമാനമെന്നാണ് സൂചന. പ്രതിഷേധക്കാരുടെ എണ്ണം വന്‍തോതില്‍...
എന്തുവന്നാലും ശനിയാഴ്ച സന്നിധാനത്ത് പ്രവേശിക്കും; ആക്രമണം ഉണ്ടായാല്‍ ഉത്തരവാദി മുഖ്യമന്ത്രി; വെള്ളിയാഴ്ച കേരളത്തിലെത്തുമെന്നും തൃപ്തി ദേശായി; അവരാരാണെന്ന് പിണറായി….
പുനെ/ തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി വെള്ളിയാഴ്ച കേരളത്തിലെത്തുമെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. എന്തുവന്നാലും വൃശ്ചികം ഒന്നിന് ശബരിമലയില്‍ പ്രവേശിക്കുമെന്നും അവര്‍ പറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷ ഇല്ലെങ്കിലും ശബരിമലയിലേക്ക് പോകുമെന്നും തനിക്ക് നേരെ ആക്രമണമുണ്ടായാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കുമെന്നും...