Tag: thoothukkudi
തൂത്തുക്കുടി വെടിവെയ്പ്പില്‍ മരിച്ചവരുടെ കുടുംബത്തെ കാണാന്‍ അര്‍ധരാത്രിയില്‍ ഇളയ ദളപതി എത്തി!!! സന്ദര്‍ശനം രഹസ്യമായി
തൂത്തുക്കുടി: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റിന്റെ ചെമ്പ് പ്ളാന്റിനെതിരെ സമരം നടത്തിയവര്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ തമിഴ് നടന്‍ വിജയ് എത്തി. ആരാകരേയും മാധ്യമങ്ങളേയും അറിയിക്കാതെ വളരെ രഹസ്യമായി ഇന്നലെ രാത്രിയോടെയാണ് 13 കുടുംബങ്ങളുടേയും വീട്ടില്‍ വിജയ് എത്തിയത്.
രാത്രി 12...
തത്തൂക്കുടിയില്‍ നിരോധനാജ്ഞ ലംഘിച്ച് സന്ദര്‍ശനം നടത്തിയ കമല്‍ഹാസനെതിരെ കേസെടുത്തു
ചെന്നൈ: തൂത്തുക്കുടിയില്‍ നിരോധനാജ്ഞ ലംഘിച്ച് സന്ദര്‍ശനം നടത്തിയ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനെതിരെ കേസെടുത്തു. വെടിവയ്പ്പിലും സംഘര്‍ഷത്തിലും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് നിര്‍മാണ ഫാക്ടറി പൂട്ടണമെന്ന ആവശ്യവുമായാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്.
തൂത്തുക്കുടി...
തൂത്തുക്കുടി വെടിവെപ്പിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിന്; തുറന്നടിച്ച് രജനീകാന്ത്, കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍
ചെന്നൈ: തൂത്തുക്കുടിയില്‍ കോപ്പര്‍ സ്റ്റെറിലൈറ്റ് പ്ലാന്റിനെതിരെയുള്ള പ്രതിഷേധത്തിനിടെ നടന്ന പോലീസ് വെടിവെയ്പ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി രജനീകാന്ത്. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങള്‍ക്കു നേരേ വെടിയുതിര്‍ക്കുകയും 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് രജനി പറഞ്ഞു.
സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സ്റ്റെറിലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടുന്നതുവരെ സമരം...