സാധാരണ ആല്‍ബം ഗാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു കലഹ പാട്ട് കൈയടി നേടുന്നു. പ്രണയത്തിലും വിരഹത്തിലുമാണ് മിക്ക മലയാള ആല്‍ബങ്ങളും ശ്രദ്ധയൂന്നുന്നതെങ്കില്‍ ഇത് തികച്ചും വ്യത്യസ്തമാണ്. മലയാളവും തമിഴും ഒരൊറ്റ ഭാഷ പോലെ കോര്‍ത്തിണക്കി തയാറായിക്കിയ ഈ പാട്ടില്‍ ഹിന്ദി വരികളുമുണ്ട്....