തിരുവനന്തപുരം: കാറപകടത്തില്‍ പരിക്കേറ്റ് മരിച്ച വയലിനിസ്റ്റ് ബാലബാസ്‌കറിന്റെ മകള്‍ രണ്ടുവയസുകാരി തേജസ്വിനിയുടെ മൃതദേഹം സംസ്‌കരിച്ചു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അമ്മ ലക്ഷ്മിയെ കാണിച്ചതിന് ശേഷമാണ് തേജസ്വിനിയുടെ മൃതദേഹം സംസ്‌കരിച്ചത്. എന്നാല്‍ തന്റെ പിഞ്ചോമനയുടെ മുഖം ഒന്നുകൂടി കാണാന്‍ ബാലഭാസ്‌കറിന് സാധിച്ചില്ല. വട്ടിയൂര്‍ക്കാവ് തിട്ടമംഗലത്തുള്ള...
വിജയവാഡ: പ്രമുഖ ടെലിവിന്‍ അവതാരകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ സ്വകാര്യ ടെലിവിഷന്‍ അവതാരകയായ തേജസ്വിനിയാണു ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നു വീട്ടില്‍ തൂങ്ങി മരിച്ചത്. കൃഷ്ണ ജില്ലയിലാണു സംഭവം. എടുപ്പുഗള്ലുവിലെ വീട്ടില്‍ ഞായറാഴ്ചയായിരുന്നു സംഭവം.
എന്നാല്‍ വിവരം പുറംലോകാമറിഞ്ഞത് തിങ്കളാഴ്ചയാണ്. വിജയവാഡയിലെ ഒരു സ്വകാര്യ...