Tag: theft
കാമുകി സ്‌കൂട്ടറോടിക്കും, വഴി ചോദിക്കാനെന്ന വ്യാജേന വണ്ടി നിര്‍ത്തുന്ന സമയത്ത് കാമുകന്‍ മാല പൊട്ടിക്കും!!! ഇരുവരും ഒടുവില്‍ കുടുങ്ങി
മാവേലിക്കര: സ്‌കൂട്ടറില്‍ സഞ്ചരിച്ച് വഴിചോദിക്കാനെന്ന വ്യാജേന സ്ത്രീകളുടെ സ്വര്‍ണമാല കവര്‍ന്നിരുന്ന യുവാവും കാമുകിയും പിടിയില്‍. ഹരിപ്പാട് പിലാപ്പുഴ ബിജുഭവനത്തില്‍ ബിജു വര്‍ഗീസ് (33), എണ്ണയ്ക്കാട് ഇലഞ്ഞിമേല്‍ വടക്ക് വിഷ്ണുഭവനത്തില്‍ സുനിത (36) എന്നിവരെയാണ് മാവേലിക്കര പൊലീസ് പിടികൂടിയത്.
സുനിത ഓടിച്ചിരുന്ന സ്‌കൂട്ടര്‍ വഴി...
കണ്ണൂരില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനേയും ഭാര്യയേയും ബന്ധികളാക്കി സ്വര്‍ണ്ണവും പണവും കവര്‍ന്നു!!!
കണ്ണൂര്‍: മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനേയും ഭാര്യയേയും ബന്ധികളാക്കി പുലര്‍ച്ചെ വീട്ടില്‍ നിന്ന് മുഖംമൂടി ധരിച്ച നാലംഗ സംഘം സ്വര്‍ണ്ണവും പണവും കവര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് കണ്ണൂര്‍ താഴെചൊവ്വയിലുള്ള വീട്ടില്‍ കയറിയ സംഘം വിനോദിനേയും ഭാര്യ സരിതയേയും കെട്ടിയിട്ട ശേഷം...
ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റില്‍
വയനാട്: പ്രളയക്കെടുതി ബാധിച്ചവരെ പാര്‍പ്പിച്ച ദുരിതാശ്വാസ ക്യാമ്പില്‍ നിന്നു സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റില്‍. വയനാട് പനമരം വില്ലേജ് ഓഫീസിലെ ജീവനക്കാരാണ് അറസ്റ്റിലായത്. തഹസില്‍ദാറുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
വില്ലേജ് ഓഫീസര്‍, വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍ എന്നിവരാണ് അറസ്റ്റിലായത്....
രാത്രി റോഡിലിറങ്ങി പുരുഷന്മാരെ ആകര്‍ഷിച്ച് അടുത്തെത്തിച്ച് ആക്രമിച്ച ശേഷം മോഷണം; ഡല്‍ഹിയില്‍ പിടിയിലായ യുവതികളുടെ രീതി ഇങ്ങനെ
ന്യൂഡല്‍ഹി: നിലവിളി കേട്ട് സഹായത്തിനായി ഓടിയെത്തിയ ആളുടെ പഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ മൂല്‍ചന്ദ് മെട്രോ സ്റ്റേഷനിലാണ് സംഭവം നടന്നത്. സ്വീറ്റി(24), മുസ്‌കാന്‍(25) എന്നിവരാണ് അറസ്റ്റിലായത്. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ശേഷം അവരുടെ പണവും വിലപിടിപ്പുള്ള മറ്റ്...
വണ്ണപ്പുറം കൂട്ടക്കൊല: അര്‍ജുന്റെ തലയില്‍ 17 വെട്ടുകള്‍, പ്രതികള്‍ക്കും പരിക്കേറ്റതായി സംശയം, വീട്ടില്‍ നിന്ന് 30 പവന്‍ നഷ്ടപ്പെട്ടു
തൊടുപുഴ: വണ്ണപ്പുറത്തിന് സമീപം ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് നിഗമനം. ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ വീടിനു സമീപം...
ആലപ്പുഴയില്‍ സ്വര്‍ണ്ണക്കടയുടെ പൂട്ടുപൊളിച്ച് 122 പവന്‍ സ്വര്‍ണം കവര്‍ന്ന 19കാരന്‍ പിടിയില്‍; പ്രതി കഞ്ചാവിന് അടിമ
ആലപ്പുഴ: മുല്ലയ്ക്കലില്‍ സ്വര്‍ണക്കടയുടെ പൂട്ടുപൊളിച്ച് ഒരു കിലോയോളം സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രധാന പ്രതി പിടിയില്‍. കടയ്ക്കുള്ളില്‍ കയറി സ്വര്‍ണം അപഹരിച്ച ആര്യാട് പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് പൂങ്കാവ് ബണ്ടിനു സമീപം പുതുവല്‍ വീട്ടില്‍ സജീര്‍ (19) ആണ് അറസ്റ്റിലായത്.
മോഷണം നടക്കുമ്പോള്‍ കടയ്ക്കു പുറത്തു...
ബിവറേജസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് മദ്യം മോഷ്ടിച്ച് വെള്ളം പോലും ചേര്‍ക്കാതെ അടിയോടടി!!! മധ്യവയസ്‌കന് ഒടുവില്‍ സംഭവിച്ചത്
കണ്ണൂര്‍: സ്റ്റോക്ക് ഇറക്കാന്‍ ബിവറേജസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് മദ്യം മോഷ്ടിച്ച് വെള്ളം പോലും ചേര്‍ക്കാതെ അടിച്ചയാള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. കണ്ണൂര്‍ താവക്കരയില്‍ ബിവറേജിസ് ഇറക്കാന്‍ ലോറിയില്‍ കൊണ്ടുവന്ന ബ്രാണ്ടിക്കുപ്പി അടിച്ചുമാറ്റി കുടിച്ച മധ്യവയസ്‌കനാണ് പുലിവാല് പിടിച്ചത്.
രാത്രിയായതിനാല്‍ വെള്ളവും കിട്ടിയില്ല...
സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ മറവില്‍ മോഷണം, പ്രതി പിടിയില്‍
മലപ്പുറം: സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ മലപ്പുറം താനൂരിലെ കെ.ആര്‍ ബേക്കറി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൊലീസ് പിടിയില്‍. താനൂര്‍ സ്വദേശി അന്‍സാറാണ് പിടിയിലായത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ബേക്കറി കൊള്ളയടിക്കാന്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതികളെ പോലീസ് നേരത്തെ തന്നെ...