കൊച്ചി: മോഹന്‍ലാലിന്റെ ഇടപെടലിലൂടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായി. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് ശേഖരിക്കുവാന്‍ വേണ്ടി നടത്തുന്ന വിദേശ താരനിശയെ ചൊല്ലി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ 'എ.എം.എം.എ'യും തമ്മിലുണ്ടായിരുന്ന തര്‍ക്കം ഒത്തുതീര്‍ന്നു.
ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടത്താന്‍ ഉദ്ദേശിച്ച താരനിശയിലേക്ക്...