Tag: thanusree
അതിജീവിച്ചവള്‍ എന്നു പറഞ്ഞു തരംതാഴ്ത്തേണ്ട!!! എനിക്കൊരു പേരുണ്ട്; പിന്തുണച്ച പ്രിയങ്കയ്‌ക്കെതിരെ തനുശ്രീ
ബോളിവുഡ് നടന്‍ നാന പടേക്കര്‍, സംവിധായകന്‍ വിവേക് അഗ്നിഹോത്രി എന്നിവരില്‍ നിന്ന് ശാരീരികമായും മാനസികമായും നേരിട്ട പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ നടി തനുശ്രീ ദത്തയെ പിന്തുണച്ച് നിരവധി ബോളിവുഡ് താരങ്ങള്‍ രംഗത്ത് എത്തിയിരന്നു. എന്നാല്‍ ഇപ്പോള്‍ തനിക്ക് പിന്തുണയുമായെത്തിയ പ്രിയങ്ക ചോപ്രയ്ക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്...
വസ്ത്രങ്ങള്‍ അഴിച്ച് ഇര്‍ഫാന്‍ ഖാന് മുന്നില്‍ നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു!!! സംവിധായകനെതിരെ ഗുരുതര ആരോപണവുമായി തനുശ്രീ
മുംബൈ: ബോളിവുഡ് നടന്‍ നാന പടേക്കറിന് പിന്നാലെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി തനുശ്രീ. നാന പടേക്കര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന നടി തനുശ്രീ ദത്തയുടെ ആരോപണം വലിയ വിവാദങ്ങള്‍ക്കാണ് വഴി വച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ഡി.എന്‍.എക്ക് നല്‍കിയ അഭിമുഖത്തിലാണ്...
ഇരുനൂറോളം പേരുടെ മുന്നില്‍ വെച്ച് ഞാന്‍ എന്തു പീഡനം നടത്താനാണ്!!! ഇവര്‍ മറുപടി പോലും അര്‍ഹിക്കുന്നില്ല; തനുശ്രീക്കെതിരെ തുറന്നടിച്ച് നാനാ പടേക്കര്‍
ന്യുഡല്‍ഹി: നടി തനുശ്രീയുടെ ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരണവുമായി നാനാ പടേക്കര്‍. നൂറോളം പേരുടെ മുന്നില്‍ വെച്ച ഞാന്‍ എന്ത് പീഡനം നടത്താനാണെന്ന് നാനേ പടേക്കര്‍ ചോദിച്ചു. ഒരു സ്വകാര്യചാനലിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് നാനാ പടേക്കര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പൊട്ടിച്ചിരിച്ചു കൊണ്ടാണ് പടേക്കര്‍ മറുപടി...
സോളോ നൃത്തമെന്ന് പറഞ്ഞ് കെണിയില്‍പ്പെടുത്തി അയാള്‍ക്കൊപ്പം ഇന്റിമേറ്റ് രംഗത്തില്‍ ചുവട്‌വെയ്പ്പിച്ചു! വെളിപ്പെടുത്തലുമായി തനുശ്രീ
തനിക്ക് 2008ല്‍ സംഭവിച്ച കാര്യം അംഗീകരിക്കാന്‍ തയ്യാറാകാത്തിടത്തോളം കാലം ഇന്ത്യയില്‍ മീ റ്റൂ പ്രസ്ഥാനം ജീവന്‍ വയ്ക്കില്ലെന്നും നടി തനുശ്രീ. ഹോണ്‍ ഒകെ പ്ലീസ് എന്ന ചിത്രത്തില്‍ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ ഒരു നടനില്‍ നിന്ന് തനിക്ക് മോശമായ അനുഭവം ഉണ്ടായതെന്ന് തനുശ്രീ 2008ല്‍...