Tag: techer

ബിരുദം ലഭിക്കാന്‍ വഴങ്ങിക്കൊടുക്കല്‍!!! അധ്യാപകന്‍ അറസ്റ്റില്‍, ഗവേഷണ വിദ്യാര്‍ഥി കീഴടങ്ങി

വിരുദുനഗര്‍: ബിരുദം ലഭിക്കുന്നതിനുവേണ്ടി വിദ്യാര്‍ഥികളെ ലൈംഗിക ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധിച്ച അധ്യാപിക അറസ്റ്റിലായ കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. മധുര കാമരാജ് സര്‍വകലാശാലയിലെ സീനിയര്‍ അധ്യാപകനാണ് അറസ്റ്റിലായത്. സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി കോടതി മുന്‍പാകെ കീഴടങ്ങുകയും ചെയ്തു. സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായ വി.മുരുഗനെയാണ് പൊലീസ് അറസ്റ്റ്...

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയിയെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ പിടിയില്‍

അമ്പലപ്പുഴ: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ പിടിയില്‍. തകഴി ഗവ.യു.പി. സ്‌കൂളിലെ അധ്യാപകനായ തകഴി കുന്നുമ്മ ചിറയില്‍ നൈസാ(41) മാണ് പിടിയിലായത്. 11 വര്‍ഷമായി സ്‌കൂളിലെ അധ്യാപകനാണ് നൈസാം. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ നൈസാം കുട്ടിയെ മുറിയില്‍ വച്ച്...

സെക്‌സിലേര്‍പ്പെടുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍, സ്വയംഭോഗം, ഗര്‍ഭധാരണം തുടങ്ങിയ മക്കളുടെ ലൈംഗിക സംശയങ്ങള്‍ തീര്‍ക്കാന്‍ അധ്യാപകനെ തേടി ദമ്പതികള്‍

സ്വന്തം മക്കളുടെ ലെംഗിക സംശയങ്ങള്‍ തീര്‍ക്കാന്‍ അധ്യാപകനെ തേടി മാതാപിതാക്കളുടെ പരസ്യം. ലണ്ടനിലെ ബാത്ത് നഗരത്തില്‍ നിന്നുള്ള ദമ്പതികളാണ് ചൈല്‍ഡ് കെയര്‍ വെബ്സൈറ്റില്‍ വിചിത്രമായ ഒരു പരസ്യം നല്‍കിയത്. ഗര്‍ഭധാരണം, സ്വയംഭോഗം, ആര്‍ത്തവം തുടങ്ങിയ കാര്യങ്ങളിലുള്ള കുട്ടികളുടെ സംശയങ്ങള്‍ തീര്‍ത്തുനല്‍കാന്‍ കഴിയുന്ന അധ്യാപകനെ വേണമെന്നാണ്...
Advertismentspot_img

Most Popular