Tag: team members

ഐപിഎല്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോഹ്ലി

ഐ.പി.എല്‍ പുതിയ സീസണ്‍ മത്സരം ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ക്യാപ്റ്റന്‍ വിരാട് കോലി. കായികക്ഷമത നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം എല്ലാ താരങ്ങള്‍ക്കുമുണ്ടെന്നാണ് കോലി പറഞ്ഞത്. ഐ.പി.എല്ലിനു പിന്നാലെ ലോകകപ്പ് ആരംഭിക്കാനിരിക്കെയാണ് കോലിയുടെ ഈ നിര്‍ദേശം. അതേസമയം ഇന്ത്യന്‍ താരങ്ങളുടെ ജോലിഭാരം നിയന്ത്രിക്കാന്‍...
Advertismentspot_img

Most Popular