Tag: cinema

വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക്; ഈ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിക്കും

ഹൈദരാബാദ്: രാഷ്ട്രിയത്തില്‍ ചുവടുവെയ്ക്കാനൊരുങ്ങി മലയാളത്തിന്റെ ആക്ഷന്‍ നായിക വാണി വിശ്വനാഥ്. ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന തെലുങ്കാനയില്‍ സ്ഥാനാര്‍ഥിയാകാനാണ് വാണി വിശ്വനാഥ് ഒരുങ്ങുന്നത്. മലയാളത്തിലേതിനു തുല്യമായ സ്വീകാര്യതയാണ് വാണിക്ക് തെലുങ്കിലുള്ളത്. എന്‍ടി രാമറാവുവിന്റെ ജീവിച്ചിരിക്കുന്ന നായികമാരിലൊരാളെന്ന പ്രത്യേകതയും വാണിക്കുണ്ട്. ഈ സ്‌നേഹം ഉപയോഗിച്ച് വാണിക്ക് രാഷ്ട്രീയത്തില്‍...

ദിലീപിനെതിരേ നടിമാര്‍ നല്‍കിയ കത്തില്‍ ഇപ്പോള്‍ തീരുമാനമെടുക്കാനാകില്ലെന്ന് മോഹന്‍ലാല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയാക്കപ്പെട്ട നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് നടിമാരായ പാര്‍വതി, പദ്മപ്രിയ, രേവതി എന്നിവര്‍ നല്‍കിയ കത്തില്‍ എ.എം.എം.എ എക്‌സിക്യൂട്ടീവിന് തീരുമാനമെടുക്കാനാകില്ലെന്ന് എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍. ഇതിനായി ജനറല്‍ ബോഡി യോഗം വരെ കാത്തിരിക്കണമെന്നും മോഹന്‍ലാല്‍ അറിയിച്ചു....

സിനിമയിലെ ചെറിയ താരം പോലും അഭിമുഖം നല്‍കരുത്; മുന്നറിയിപ്പുമായി സര്‍ക്കാര്‍ സംവിധായകന്‍

റിലീസ് ചെയ്യും മുന്‍പേ വിവാദത്തില്‍പെടുകയും ശ്രദ്ധനേടുകയും ചെയ്ത ചിത്രമാണ് സര്‍ക്കാര്‍. വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. കത്തിക്ക് ശേഷം എ.ആര്‍ മുരുഗദോസും വിജയ്യും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. വിജയ് മാസ് ലുക്കിലെത്തിയ സര്‍ക്കാരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം ആവേശത്തോടെയാണ്...

അയ്യപ്പ ബ്രോയെ ഒന്നു കാണണം എന്ന് പറയുന്നവര്‍ ഭക്തരാണോ?; അവരുടെ അജണ്ട വേറെയാണ്; ഒരേ തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ ശമ്പളമാണോ ലഭിക്കുന്നത്? നടി പ്രതികരിക്കുന്നു

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ വന്‍ വിവാദങ്ങളാണ് സംസ്ഥാനത്ത് ഉയര്‍ന്നു വന്നത്. വന്‍ പ്രതിഷേധങ്ങളും വാദപ്രതിവാദങ്ങളും നടക്കുന്നതിനിടെ പ്രമുഖര്‍ അവരുടെ അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി നടി ശ്രീയ രമേശ് രംഗത്തെത്തിയിരിക്കുന്നു. ഭക്തിയോടെയും നിഷ്ഠയോടെയും കാര്യങ്ങള്‍ ചെയ്യണമെങ്കില്‍...

ചാലക്കുടിക്കാരന്‍ ചങ്ങാതി ഏഴ്ദിവസംകൊണ്ട് നേടിയത് നാലരക്കോടിയിലേറെ

ചാലക്കുടിക്കാരന്‍ ചങ്ങാതി തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു. കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി സംവിധായകന്‍ വിനയന്‍ ഒരുക്കിയ ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. റിലീസ് ചെയ്ത ദിവസം മുതല്‍ തീയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരുന്നത്. എങ്കിലും ചിത്രത്തിന്റെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ...

ദിലീപിനോട് മിണ്ടരുതെന്ന് പറയാന്‍ ഇവിടെ ആര്‍ക്കാണ് അവകാശം? കുറേ കാലങ്ങളായി മാധ്യമങ്ങള്‍ എന്നെ വേട്ടയാടുന്നു

ഒരു കാര്യവുമില്ലാതെ കുറേ കാലങ്ങളായി മാധ്യമങ്ങള്‍ എന്നെ വേട്ടയാടുന്നു. മകനെപ്പോലെ കരുതുന്ന ഒരാളോട് ഞാന്‍ മിണ്ടരുതെന്ന് പറയാന്‍ ഇവിടെ ആര്‍ക്കാണ് അവകാശം. എനിക്ക് ഇഷ്ടമുള്ളയിടത്ത് ഞാന്‍ പോകും. ഞാന്‍ എവിടെ പോകണമെന്നതും ആരെ കാണണം എന്നതുമെല്ലാം എന്റെ വ്യക്തിപരമായ കാര്യമാണ്'- ലളിത പറഞ്ഞു. ...

ശബരിമലയെ കുറിച്ച് ചോദിച്ചപ്പോള്‍ തല്ലാനോങ്ങി മോഹന്‍ലാല്‍ (വീഡിയോ)

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നടന്‍ മോഹന്‍ലാലിന്റെ അപ്രതീക്ഷിത പ്രതികരണം. മാധ്യമപ്രവര്‍ത്തകരുടെ ശബരിമലയെ സംബന്ധിച്ച ചോദ്യത്തിന് തമാശകലര്‍ന്ന സിനിമാ സ്റ്റൈലില്‍ ലാല്‍ തല്ലാനോങ്ങിയത്. അമ്മ യോഗത്തിലെ അജണ്ടകളെപ്പറ്റി സംസാരിച്ച ശേഷം പോകാന്‍ തുടങ്ങിയ താരത്തോട് ശബരിമല വിധി സംബന്ധിച്ച ചോദിച്ചപ്പോഴായിരുന്നു ഇങ്ങനെ...

ദിലീപിനെതിരേ നടിമാര്‍ വീണ്ടും കത്ത് നല്‍കി; ചൊവ്വാഴ്ച്ചയ്ക്കകം തീരുമാനം എടുക്കണം; നിയമോപദേശം ലഭിച്ചതായി മോഹന്‍ലാല്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി സ്ഥാനത്തുള്ള നടന്‍ ദിലീപിനെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ ചൊവ്വാഴ്ച്ചയ്ക്ക് അകം തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് നടിമാര്‍ വീണ്ടും കത്ത് നല്‍കി. നടിമാരായ രേവതി, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ എന്നിവരാണ് എ.എം.എ.എയ്ക്ക് കത്ത് നല്‍കിയത്. എ.എം.എം.എയുടെ ഭാരവാഹിയോഗം ഇന്ന് ചേരാനിരിക്കേയാണ്...
Advertismentspot_img

Most Popular

G-8R01BE49R7