കൊച്ചി: തമിഴ്‌നാട്ടില്‍ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ സസ്‌പെന്‍സ് ത്രില്ലര്‍ 'വീ' കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. ട്രൂ സോള്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രൂപേഷ് കുമാര്‍ നിര്‍മ്മിച്ചതാണ് ഈ തമിഴ് ചിത്രം.
ആഴ്ചാവസാനത്തെ അവധി ആഘോഷിക്കാന്‍ അഞ്ച് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളും അടങ്ങുന്ന ഒരു സംഘം ബംഗളൂരുവില്‍...
ചെന്നൈ: തൂത്തുക്കുടി ജില്ലയിലെ സാത്തന്‍കുളത്തു പൊലീസ് കസ്റ്റഡിയില്‍ അച്ഛനും മകനും മരിച്ച കേസിലെ അന്വേഷണം സിബിഐയ്ക്കു കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി പറഞ്ഞു. ജയരാജ് (59), മകന്‍ ബെന്നിക്‌സ് (31) എന്നിവരാണു കോവില്‍പെട്ടി സബ് ജയിലില്‍ കൊല്ലപ്പെട്ടത്.
സര്‍ക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതിയെ...
ചെന്നൈ : ടിക്ടോക് വീഡിയോയ്ക്കായി ജീവനുള്ള മീനിനെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. ഹൊസൂര്‍ പാര്‍വതി നഗറില്‍ താമസിക്കുന്ന എസ്. വെട്രിവേലാണ് (22) മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
തേര്‍പേട്ടയ്ക്കടുത്തുള്ള തടാകക്കരയിലാണ് സംഭവം. യുവാവും ഒപ്പമുള്ളവരും മദ്യലഹരിയിലായിരുന്നു....
തിരുച്ചിറപ്പള്ളി : പത്തുവയസുള്ള മകളുടെ മുന്നിലിട്ടു തല മൂന്നംഗ സംഘം വെട്ടിയെടുത്തു...അറുത്തെടുത്ത തല വടിവാളിള്‍ കോര്‍ത്ത് കിലോമീറ്ററുകലോളം യാത്ര. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ മകളുടെ മുന്നിലിട്ടു ഗുണ്ടയുടെ തല മൂന്നംഗ സംഘം വെട്ടിയെടുത്തു. വെട്ടിയെടുത്ത തലയുമായി സ്‌റ്റേഷനിലെത്തി മൂന്നംഗ സംഘം കീഴടങ്ങി. ഗുണ്ടാ സംഘങ്ങള്‍...
പത്തൊന്‍പതുകാരനായി സൂര്യ എത്തുന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്. ഇരുതി സുട്രു' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സുധ കൊങ്ങര അണിയിച്ചൊരുക്കുന്ന ചിത്രമാണ് സൂരരൈ പോട്ര്. സൂര്യ നായകനാകുന്ന ചിത്രത്തില്‍ അപര്‍ണാ ബാലമുരളിയാണ് നായിക. 44കാരനായ സൂര്യ പത്തൊന്‍പതുകാരന്റെ വേഷത്തില്‍ എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ...
ചെന്നൈ: വിജയ് സിനിമയുടെ ചിത്രീകരണം തടസ്സപ്പെടുത്തുന്നത് പ്രതിരോധിക്കാന്‍ താരത്തിന്റെ ഫാന്‍സ് അസോസിയേഷനായ മക്കള്‍ ഇയ്യക്കത്തിന്റെ തീരുമാനം. ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിനു പിന്നാലെ താരത്തിന്റെ സിനിമ ചിത്രീകരണം തടസപ്പെടുത്താല്‍ ശ്രമിച്ചതിനെ തുര്‍ന്നാണിത്. കഴിഞ്ഞ ദിവസം മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം തടയാന്‍ ബിജെപി ശ്രമിച്ചതിനെ തുടര്‍ന്നാണ്...
ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച് ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...
തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...
ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...