Tag: tamil

മെര്‍സലിനു പിന്നാലെ പുതിയ ചിത്രം സര്‍ക്കാരും വിവാദത്തില്‍: രണ്ടുദിവസം കൊണ്ട് ചിത്രം 100കോടി ക്ലബ്ബില്‍; സംവിധായകന്റെ വീട്ടില്‍ റെയ്ഡ്, വിജയ്‌ക്കെതിരെ നടപടി

ഇളയ ദളപതി വിജയ്യുടെ പുതിയ ചിത്രവും വിവാദത്തില്‍. മെര്‍സലിനു പിന്നാലെ പുതിയ ചിത്രം സര്‍ക്കാരും വിവാദങ്ങളുടെ കുരുക്കില്‍പ്പെടുകയാണ്. മെര്‍സലിനെതിരെ ബിജെപി വാളെടുത്തതോടെയാണ് മെര്‍സല്‍ തമിഴ്‌നാടിനെ അതിശയിപ്പിക്കുന്ന വിജമായി മാറിയത്. ഇപ്പോള്‍ സര്‍ക്കാര്‍ എന്ന ചിത്രം തമിഴ്‌നാട് സര്‍ക്കാരിനെ അധിക്ഷേപിക്കുന്നുവെന്നാണ് ആരോപണം. പേടിപ്പിച്ചും ആരോപണം ഉന്നയിച്ചും...

‘സര്‍ക്കാര്‍’ നടപ്പാക്കുന്നത് ഭീകരവാദ പ്രവര്‍ത്തനം; വിജയ്‌ക്കെതിരെ കേസെടുക്കും

ചെന്നൈ: തമിഴ് നടന്‍ വിജയ്‌ക്കെതിരെ കേസെടുക്കമെന്ന് തമിഴ്‌നാട് നിയമമന്ത്രി സി വി ഷണ്‍മുഖന്‍ . വിജയിയുടെ ഏറ്റവും പുതിയ ചിത്രം 'സര്‍ക്കാര്‍' നടപ്പാക്കുന്നത് ഭീകരവാദ പ്രവര്‍ത്തനമാണ്. സര്‍ക്കാറില്‍ സംഭവിക്കുന്നത് ഭീകരവാദപ്രവര്‍ത്തനാണ്. സമൂഹത്തില്‍ കലാപം അഴിച്ചുവിടാന്‍ പ്രേരിപ്പിക്കുന്നതാണ് ചിത്രം. ഒരു ഭീകരവാദി അക്രമത്തിന് പ്രേരിപ്പിക്കുന്നതിന് സമാനമാണ്...

വിക്രം വീണ്ടും മലയാളത്തില്‍

കൊച്ചി: മലയാളികളുടെ പ്രിയ നടന്‍ ചിയാന്‍ വിക്രം വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം വിക്രം മലയാള സിനിമയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. അന്‍വര്‍...

വിജയ്‌സേതുപതി ട്രാന്‍സ്‌ജെന്‍ഡറായെത്തുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ വൈറലാവുന്നു

വിജയ്‌സേതുപതി ട്രാന്‍സ്‌ജെന്‍ഡറായെത്തുന്ന ചിത്രം സൂപ്പര്‍ ഡീലക്‌സിന്റെ ഫസ്റ്റ്‌ലുക് പോസ്റ്ററിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോള്‍ ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. വിജയ് സേതുപതി ഫേയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്ത വിഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയാണ് ചിത്രം സംവിധാനം...

തമിഴില്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ് പ്രസിഡന്റ് വാദിക്കുന്നത് ; മോഹന്‍ലാലിന്റെ അമ്മയില്‍ നടന്മാര്‍ക്ക് വേണ്ടിയാണ് വാദിക്കുന്നത്… അതാണ് കേരളത്തിന്റെ പ്രത്യേകത

കൊച്ചി: ഡബ്ല്യു.സി.സിയിലെ കുട്ടികള്‍ക്കൊപ്പമാണ് എന്റെ പരിപൂര്‍ണ പിന്തുണയും അവര്‍ക്കൊപ്പം ഉണ്ടെന്നും ലിബര്‍ട്ടി ബഷീര്‍. നടന്മാര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ ഇവിടെയും വന്നു കൊണ്ടിരിക്കുകയാണ്. അലന്‍സിയര്‍ക്കെതിരേ മുകേഷിനെതിരേ.. അങ്ങനെ. മറ്റു ഭാഷളില്‍ ആരോപണം ഉയര്‍ത്തിയവര്‍ക്കൊപ്പമാണ് സിനിമാലോകം. ഇവിടെ അങ്ങനെയല്ല. ഇതെല്ലാം ഇവിടെയേ നടക്കൂ. മറ്റുള്ള സംസ്ഥാനങ്ങളില്‍...

സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണം തടയാന്‍ തമിഴ് സിനിമയില്‍ പ്രത്യേക പാനല്‍ രൂപീകരിക്കും

മീ ടു കാമ്പയിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ് സിനിമാ പ്രവര്‍ത്തകര്‍. സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണം തടയാന്‍ തമിഴ് സിനിമയില്‍ പ്രത്യേക പാനല്‍ രൂപീകരിക്കുമെന്ന് നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയും നടനുമായ വിശാല്‍ അറിയിച്ചു. തന്റെ പുതിയ ചിത്രം സണ്ടക്കോഴി 2വിന്റെ പ്രചരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മീ...

അജിത്ത് ഇപ്പോഴും ഉപയോഗിക്കുന്ന കുഞ്ഞന്‍ നോക്കിയ; ഞെട്ടിയത് ഐഫോണുകാര്‍

താരങ്ങളും അവരെ ചുറ്റിപറ്റിയുള്ള എല്ലാകാര്യങ്ങളും വളരെ ശ്രദ്ധയോടെ നോക്കുന്നവരാണ് ആരാധകര്‍. താരങ്ങള്‍ ഉപയോഗിക്കുന്ന വാഹനം തുടങ്ങി അവരുടെ ഡ്രെസ് ,വാച്ച് തുടങ്ങി എല്ലാ സാധനങ്ങളും എത്ര വിലപിടിപ്പുള്ളതാണ് എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ ലോകത്തും ആരാധകര്‍ക്കിടയിലും സജീവമാണ്. ഇക്കൂട്ടത്തില്‍ എന്നും വിസ്മയിപ്പിച്ചിട്ടുള്ള താരങ്ങളിലൊരാളാണ് തമിഴ്...

താരമാകാനല്ല അഭിനേതാവാനാണ് ശ്രമം; 96 നുവേണ്ടി വിജയ് സേതുപതി ചെയ്തത് കേള്‍ക്കണോ?

താരമാകാനല്ല അഭിനേതാവാനാണ് ശ്രമമെന്നും വിജയ് സേതുപതി.പ്രേക്ഷകര്‍ക്കെന്ന പോലെ നിര്‍മാതാക്കളുടെയും താരമാണ് ഇപ്പോള്‍ വിജയ് സേതുപതി. തന്റെ പുതിയ സിനിമ '96 ന്റെ സുഗമമായ റിലീസിനു വേണ്ടി നാല് കോടി രൂപയാണ് സ്വന്തം പോക്കറ്റില്‍ നിന്ന് വിജയ് സേതുപതി മുടക്കിയിരിക്കുന്നതെന്നാണ് പുതിയ വാര്‍ത്ത. '96 ...
Advertismentspot_img

Most Popular